Breaking News

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കല്‍ ; ബിൽ പാർലമെന്റിൽ

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കല്‍ ; ബിൽ പാർലമെന്റിൽ

പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്നും 21 ആക്കി ഉയർത്താനുളള ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.ലോക്സഭയില്‍ സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനെ....

ആലപ്പുഴ ഇരട്ടക്കൊലപാതകം; സർവകക്ഷിയോഗം ഇന്ന്

ആലപ്പുഴ ഇരട്ട കൊലപാതക കേസിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമായി തുടരുന്നു. രണ്ടു കേസുകളിലും സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.....

സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം....

എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകം; രണ്ട്  ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട്  ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി....

പോത്തൻകോട് കൊലപാതകം; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

പോത്തൻകോട് സുധീഷ് വധ കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.ഇരുപത്തെട്ടിലധികം കേസുകളുള്ള ഗുണ്ടാ സംഘത്തലവൻ....

ആലപ്പുഴയിലെ കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു: മുഖ്യമന്ത്രി

ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ....

ആലപ്പുഴയില്‍ കൊലയും മറുകൊലയും; എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാവും വെട്ടേറ്റ് കൊല്ലപ്പെട്ടു

ആലപ്പുഴയില്‍ കൊലയും മറുകൊലയും.  എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബിജെപി നേതാവും വെട്ടേറ്റ് കൊല്ലപ്പെട്ടു. ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ....

വീണ്ടും വിവാദ പരാമര്‍ശവുമായി കെ സുധാകരന്‍: കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്ന് കെ പി സി സി പ്രസിഡന്റ്

വീണ്ടും വിവാദ പരാമര്‍ശവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്ന് കെ....

എസ്ഡിപിഐ നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ആലപ്പുഴയില്‍ ബിജെപി നേതാവിന് വെട്ടേറ്റു

ആലപ്പുഴയില്‍ ബിജെപി നേതാവിന് വെട്ടേറ്റു. ആലപ്പുഴ സ്വദേശി രഞ്ജിത്തിനാണ് വെട്ടേറ്റത്. രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്ഡിപിഐ നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ടതിന്....

ശബരിമലയിലെ അപ്പം നിർമാണം ഇരട്ടിയാക്കി

ശബരിമലയിലെ അപ്പം നിർമ്മാണം ഇരട്ടിയാക്കി . ഇന്നലെ രാത്രി മുതൽ കൂടുതൽ അപ്പം ഉണ്ടാക്കാൻ തുടങ്ങി. ഇനി മുതൽ അപ്പം....

ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവിനെ വെട്ടിക്കൊന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ ആണ് കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക്....

സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും....

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കൊവിഡ്....

മലപ്പുറത്ത് ഒമൈക്രോൺ സ്ഥിരീകരിച്ചു

മലപ്പുറത്ത് ഒമൈക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഷാർജയിൽ നിന്നെത്തിയ 36 കാരൻ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.....

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്ക് വർധനവുമായി ബന്ധപെട്ട്....

‘കെ റെയില്‍ പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ല’; മലക്കം മറിഞ്ഞ് കെ സുധാകരന്‍

കെ-റെയിലില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ആശയകു‍ഴപ്പം. കെ.റെയില്‍ പദ്ധതിക്ക് യുഡിഎഫ് എതിരല്ലെന്ന് മലക്കം മറിഞ്ഞ് കെ.സുധാകരന്‍. തരൂര്‍ കോണ്‍ഗ്രസില്‍ ഒരു എംപി....

കെ റെയില്‍; പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കെ റെയില്‍ പദ്ധതിയില്‍ നിന്നും ഇനി പിന്നോട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് എം പി....

‘സ്ത്രീപക്ഷ നവകേരളം’പരിപാടിക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കം

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ സ്ത്രീപക്ഷ നവകേരളം എന്ന ബൃഹത്തായ പ്രചരണ പരിപാടിക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കമാകും. കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍.....

ജോണ്‍ ബ്രിട്ടാസിന്റെ അതിഗംഭീര പ്രസംഗത്തിന്റെ ഒരു വരിപോലും പരാമർശിക്കാത്ത ദേശീയ മാധ്യമങ്ങൾ എന്നെ നിരാശനാക്കി: ഉപരാഷ്ട്രപതി

രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു. ചർച്ചയിൽ പങ്കെടുത്ത്....

24 കായിക താരങ്ങള്‍ക്ക് ഉടന്‍ നിയമനം നല്‍കും; മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍

കാ​യി​ക​ താ​ര​ങ്ങ​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. 24 കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ഉ​ട​ന്‍ ജോ​ലി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തോ​ടെ 17 ദി​വ​സ​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റ്....

ഇന്ന് 3471 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയവര്‍ 4966

കേരളത്തിൽ ഇന്ന് 3471 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂർ 263, കോട്ടയം....

തിക്കോടിയില്‍ യുവാവ് തീ കൊളുത്തിയ യുവതി മരിച്ചു

തിക്കോടിയില്‍ യുവാവ് തീ കൊളുത്തിയ യുവതി മരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണ പ്രിയ ആണ് മരിച്ചത്. കോഴിക്കോട്....

Page 54 of 124 1 51 52 53 54 55 56 57 124