പൂന്തുറയില്‍ പുലിമുട്ട് അറ്റകുറ്റപ്പണിക്ക് 17.5 കോടി; മന്ത്രി റോഷി അഗസ്റ്റിന്‍

പൂന്തുറ കടലോര മേഖലയില്‍ പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 17.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂന്തുറ നിര്‍മിച്ച കടല്‍ഭിത്തി കടലേറ്റത്തില്‍ ഇളകി പോയതിനെ തുടര്‍ന്ന് അടുത്തിടെയായി വെള്ളം കയറുന്നത് പതിവായിരുന്നു.

ചേരിയാമുട്ടം മുതല്‍ പൂന്തുറ സെന്റ് തോമസ് പള്ളിവരെ കടലിലേക്ക് അടുക്കിയിട്ടുള്ള പുലിമുട്ടുകളാണ് അറ്റുകുറ്റപ്പണികള്‍ നടത്തി ബലപ്പെടുത്തുക. തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കടലാക്രമണം നേരിടുന്ന തീരപ്രദേശങ്ങളിലൊന്നാണ് പൂന്തുറ മേഖല.

Also Read: ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ നിരവധിപേരെ മാറ്റി പാർപ്പിച്ചു; കനത്ത ജാഗ്രതാ നിർദ്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News