Brittanica

ചാച്ചനെ കുറിച്ചുള്ള ഓർമപൊട്ടുകൾ മനസ്സിൽ മായാതെ കിടക്കുന്നു: തന്റെ ചെറുപ്രായത്തിൽ നഷ്ടപ്പെട്ടുപോയ അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

ചാച്ചനെ കുറിച്ചുള്ള ഓർമപൊട്ടുകൾ മനസ്സിൽ മായാതെ കിടക്കുന്നു: തന്റെ ചെറുപ്രായത്തിൽ നഷ്ടപ്പെട്ടുപോയ അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

ചാച്ചനെ കുറിച്ചുള്ള ഓർമപൊട്ടുകൾ മനസ്സിൽ മായാതെ കിടക്കുന്നു:ഓർമവെച്ചു തുടങ്ങിയ നാളുകളിൽ…. തന്റെ ചെറുപ്രായത്തിൽ, നഷ്ടപ്പെട്ടുപോയ അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി എഴുതുന്നു. ഓർമ്മവെച്ച് തുടങ്ങിയ....

ലക്ഷദ്വീപ് പ്രശ്നം കേവലം ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കേണ്ട വിഷയമാണ്: ജോൺ ബ്രിട്ടാസ് എം പി.

ലക്ഷദ്വീപ് പ്രശ്നം കേവലം ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കേണ്ട വിഷയമാണ് ;ജോൺ ബ്രിട്ടാസ് എം....

ചില തണൽമരങ്ങൾ ഇല്ലായിരുന്നെങ്കിൽ നമ്മളൊക്കെ എന്നേ വാടിപ്പോയേനെ:സഖാവ് നായനാരെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

ഇന്ന് നായനാരുടെ ഓർമ്മദിനമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരുപാട് സ്മരണകൾ എനിക്കുണ്ട്. എൺപതുകളുടെ അന്ത്യത്തിൽ, അതും ചെറിയ പ്രായത്തിൽ ഡൽഹിയിൽ കാലുകുത്തിയതിന്റെ....

കൊവിഡ് മഹാമാരിയുടെ രൂക്ഷതയെ കുറച്ച് കാണിക്കാൻ കൊവിഡ് മരണങ്ങളുടെ കണക്കുകൾ പോലും തകിടം മറിക്കുന്നു

രാജ്യം മഹാമാരിയിലൂടെ കടന്നുപോകുമ്പോൾ മനസിനെ കൊളുത്തി വലിക്കുന്ന ദൃശ്യങ്ങളാണ് ഓരോ ദിവസവും നമ്മുടെ കൺവെട്ടത്തേയ്ക് വരുന്നത്.ഗംഗയിലൂടെ ഒഴുകി നടക്കുന്ന മൃതദേഹങ്ങൾ,നദിക്കരയിൽ....

‘ആകാശം മുട്ടെ പറന്നാലും നിലത്തുവന്നേ സമ്മാനമുള്ളൂ” എന്ന അമ്മയുടെ മൊഴിയില്‍ ഞാന്‍ എന്നെ ഏത്രയോ തവണ നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നു.

പ്രകൃതിയുടെ ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ് അമ്മ. മാഞ്ഞുപോകുന്തോറും മിഴിവു വർദ്ധിക്കുന്ന മഹാത്ഭുതം. ജീവിച്ചിരുന്നപ്പോൾ അമ്മയുടെ വില മനസ്സിലാക്കാതിരുന്നവർ അവരുടെ തിരോധാനത്തിനു....

ഇത് ശ്മശാനമൂകതയല്ല. ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദതയാണ്.ജോൺ ബ്രിട്ടാസ് എം പി

ഇത് ശ്മശാനമൂകതയല്ല. ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദതയാണ്.ജോൺ ബ്രിട്ടാസ് എം പി കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തിന് സമയമുണ്ടായിരുന്നിട്ടും ആസൂത്രണത്തിൻ്റെ ലാഞ്ചനപോലും കേന്ദ്ര....

യെച്ചൂരിയുടെ കയ്യില്‍ തൂങ്ങി കടന്നുപോകുന്ന ആശിഷിനെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു:ജോൺ ബ്രിട്ടാസ്

സീതാറാം യെച്ചൂരിയുടെ കയ്യില്‍ തൂങ്ങി കണ്ണു ചിമ്മി കൊണ്ട് കടന്നുപോകുന്ന ആശിഷിനെ ഇന്നും ഞാന്‍ നല്ലതുപോലെ ഓര്‍ക്കുന്നു. ന്യൂ ഡല്‍ഹിയിലെ....

കാലവും പ്രായവും ശലഭങ്ങളെ പോലെ നേർത്ത ചിറകടിനാദം പോലും കേൾപ്പിക്കാതെ കൺമുന്നിലൂടെ കടന്നുപോകും:ജോൺ ബ്രിട്ടാസ് എഴുതുന്നു

കാലവും പ്രായവും ശലഭങ്ങളെ പോലെയാണ്. നേർത്ത ചിറകടിനാദം പോലും കേൾപ്പിക്കാതെ കൺമുന്നിലൂടെ കടന്നുപോകും. ഒരു തേങ്ങലും വിതുമ്പലും ഒഴിച്ചുനിർത്തിയാൽ മരണവും....

സെന്റ് കിറ്റ്സ് ചേരുവയിൽ ഡോളർ ബോംബ്

ദേശീയരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച 1989ലെ തെരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്ന് നടുക്കുന്ന ഒരു കുംഭകോണം പുറത്തുവന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്ന എന്നെപ്പോലെ നിരവധിപ്പേരെ....

“ഗലി ഗലി മേം ഷോർ ഹെ………..” ഒരു തെരഞ്ഞെടുപ്പിന്റെ ഓർമ്മ:ജോൺ ബ്രിട്ടാസ് എഴുതുന്നു

മനസ്സിൽ പതിഞ്ഞ മുദ്രാവാക്യങ്ങൾ ഏതൊക്കെയാണ്? ഓരോ തെരഞ്ഞെടുപ്പ് കാലവും നമ്മളിൽ അവശേഷിപ്പിക്കുന്ന മുദ്രാവാക്യങ്ങ‍ളുണ്ടാകാം. ചിലതൊക്കെ മങ്ങും, മറ്റുചിലത് കാലയവനികയ്ക്ക് പിന്നിലേക്ക്....

എന്‍റെ മനസിലെ ഡല്‍ഹിക്ക് നിറം മങ്ങുമ്പോള്‍: ജോണ്‍ ബ്രിട്ടാസ്

ഡല്‍ഹിയുടെ മനോഹാരിത നുകര്‍ന്ന് എന്‍റെ യുവത്വത്തിന്‍റെ നല്ലൊരുപങ്കും ഞാന്‍ ചിലവിട്ടത് ഇന്ദ്രപ്രസ്ഥയിലാണ്. ദില്ലി എന്ന് പറഞ്ഞാല്‍ ദില്‍ എന്നാണ്….. ഹൃദയം!....

വളാഞ്ചേരി അഷ്റഫും നടൻ ജോസും തമ്മിലൊരു മീൻ ബന്ധം?ജോൺ ബ്രിട്ടാസ് എഴുതുന്നു

മീനിനെ പിടിച്ച് കരയിൽ ഇടുന്നതു പോലെയാണ് മലയാളിയെ മത്സ്യത്തിൽ നിന്നും വേർതിരിക്കുന്നത് . മലയാളിയുടെ സമസ്ത ജീവിത പ്രതലങ്ങളിലും മീനിന്....

ചൊവ്വയിലെ കോ‍ഴിയും ധാബയിലെ ‘കോയി ഹേ’യും: ജോൺ ബ്രിട്ടാസ് എഴുതുന്ന അനുഭവ കുറിപ്പ്

എന്റെ ബാല്യത്തിൽ മനസ്സിൽ പതിഞ്ഞ ഹിന്ദി പദങ്ങൾ എതൊക്കെയാണെന്ന് ആലോചിക്കേണ്ടത് പോലുമില്ല. ജയ് ജവാൻ, ജയ് കിസാൻ എന്ന് പറഞ്ഞ്....

ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ പതിറ്റാണ്ടുകൾക്ക് പിന്നിലുള്ള ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്

പ്രശസ്തമായ ഒരു ഇല്ലത്തെ നമ്പൂതിരി പയ്യനെ മത്തിക്കറിയുമായി കൂട്ടിയിണക്കിയാൽ ഇന്നത്തെ അസഹിഷ്ണുത നിറഞ്ഞ ലോകം എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ച് എന്തെന്നില്ലാത്ത....

കമല ഹാരിസ്- ആകസ്മികതകളുടെ സൗരഭ്യം:ജോൺ ബ്രിട്ടാസ് എഴുതുന്നു

ആകസ്മികതകൾ സൃഷ്ടിക്കുന്ന ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ എക്കാലത്തും കൗതുകത്തോടെ ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്റെ ജീവിതത്തിലെ സുപ്രധാന ‍വ‍ഴിത്തിരിവുകളൊക്കെ ആകസ്മികതകളുടെ സൃഷ്ടികളായിരുന്നു. അവിചാരിതമായി....

വാഴയ്ക്ക് അടിവളം തുരുമ്പ്! ജോൺ ബ്രിട്ടാസിന്‍റെ അനുഭവ കുറിപ്പ്

കുടുംബബന്ധങ്ങളെ എഴുത്തിലേക്ക് ഘടിപ്പിച്ചാൽ ‌ പണി പാലിൻ വെള്ളത്തിലും കിട്ടും. ഞാൻ എന്തിന് ഇക്കാര്യത്തിൽ ബേജാറാവുന്നു? എത്രയോ പുകൾപെറ്റ എഴുത്തുകാർ....

വാഴക്കുലക്ക് മേലൊരു “കൊലപാതകം “: രസകരമായ കുറിപ്പുമായി ജോൺ ബ്രിട്ടാസ്

നഗരജീവിതത്തിൽ ഏറ്റവുമധികം മിസ് ചെയ്യുന്നത് എന്താണെന്നു ചോദിച്ചാൽ മറുപടിക്കായി ഒരുനിമിഷം പോലും എനിക്ക് ആലോചിക്കേണ്ടതില്ല. ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ പച്ചപ്പുല്ലിൽ ചവുട്ടി....

മനസ്സിൽ പതിഞ്ഞ ആ ബൈലൈൻ അസ്തമിക്കുമ്പോൾ….. : ജോൺ ബ്രിട്ടാസിന്റെ ഓർമകുറിപ്പ്

അച്ചടിയുടെ ആജ്ഞാശക്തി ഉയര്‍ന്നു നില്‍ക്കുന്ന വേളയില്‍ മനസ്സില്‍ പതിഞ്ഞ ബൈലൈനുകളില്‍ ഒന്നായിരുന്നു ഡി വിജയമോഹന്‍. പേരിനേക്കാള്‍ എന്നെ ആകര്‍ഷിച്ചത് പേരിനോട്....

പവിത്രനും ഇഗ്ലേഷ്യ മറഡോണിയാനയും :എന്റെ ഹൃദയത്തിൽ ഒരു മതമുണ്ടെങ്കിൽ അതാണ് ഡീഗോ മറഡോണ എന്ന് വിശ്വസിച്ച പവിത്രൻ: ജോൺ ബ്രിട്ടാസ്

മറഡോണയെ കുറിച്ച് ചിന്തിക്കുമ്പോൾ ആ നിമിഷം എന്റെ മനസ്സിൽ ഉയരുന്ന മറ്റൊരു രൂപമുണ്ട്, മറഡോണ പള്ളിയിലെ സത്യവിശ്വാസിയായ പി.വി.പവിത്രൻ.മറഡോണയുടെ ജന്മനാടായ....

പുലിറ്റ്സറെ ആർക്കാണ് പേടി – കെെരളി ന്യൂസ് ചീഫ് എഡിറ്റര്‍ ജോൺ ബ്രിട്ടാസ്‌ എഴുതുന്നു

‘‘സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കള്ളിയിൽ നുണകൾ പെരുകുമ്പോൾ സ്വതന്ത്രചിന്തയുടെ അരിവാൾപ്പിടിയിൽ നമ്മൾ മുറുക്കിപ്പിടിക്കണം.” മാധ്യമപ്രവർത്തനത്തിന്റെ ആദ്യക്ഷരങ്ങൾ നുകരുന്ന വേളയിൽ ആരോ പറഞ്ഞ്....