സ്വത്തു തർക്കം; കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ

കൊടുവള്ളിയിൽ സ്വത്തു തർക്കത്തെ തുടർന്ന് സഹോദരനെ വെട്ടിക്കൊന്നു. കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രമോദ് (54) ആണ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് പിടികൂടി.

കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയിൽ പ്രസാദ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News