സഹോദരിക്ക് പ്രണയം; കഴുത്തറുത്ത് കൊന്ന് സഹോദരന്‍; തലയുമായി പോകുന്നതിനിടെ അറസ്റ്റ്

ഉത്തര്‍പ്രദേശില്‍ സഹോദരിയെ കഴുത്തറുത്ത് കൊന്ന് സഹോദന്‍. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. റിയാസാണ് 18കാരിയായ സഹോദരിയെ കഴുത്തറുത്ത് കൊന്നത്. ഇവരുടെ വീടിന് സമീപം വെച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയത്.

Also Read- മണിപ്പൂരിലെ അതിക്രമം; നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം; സര്‍ക്കാരിന് ദേശീയ വനിതാ കമ്മീഷന്റെ കത്ത്

അറുത്തുമാറ്റിയ തലയുമായി ഇയാള്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് ഗ്രാമവാസികള്‍ പൊലീസിനെ വിവരമറിയിച്ചത്. സഹോദരിയുടെ പ്രണയം അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് റിയാസ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Also Read-ബാലസോർ ട്രെയിൻ അപകടം ,ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യങ്ങൾക്ക് ഉത്തരമായി കണ്ടെത്തലുകൾ വെളിപ്പെടുത്തി റയിൽവേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News