ഭോപ്പാലില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

മധ്യപ്രദേശില്‍ പ്രണയപ്പകയില്‍ അരും കൊല. നഴ്‌സിംഗ് വിദ്യാര്‍ഥിനിയെയാണ് ആണ്‍സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നര്‍സിംഗ്പൂര്‍ ജില്ലയിലാണ് സംഭവം. സന്ധ്യചൗധരിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

പ്രതി അഭിഷേകിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ആശുപത്രിയില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു പ്രതി കൃത്യം നടത്തിയത്.പെണ്‍കുട്ടിയെ ശാരീരികമായി ആക്രമിക്കുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയുമായിരുന്നു.

Also read- അതിക്രമത്തിന് മുമ്പ് പാനിക് അറ്റാക്ക് ഉണ്ടായി; കൊല്‍ക്കത്ത കൂട്ട ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

brutel murder in madhya pradesh. nursing student attacked publicly oustside the hospital. malefriend arrested.the incident occured on june27.A nursing officer who witnessed the crime informed police.

The accused, Abhishek, was taken into police custody. He physically attacked the girl and then slit her throat with a knife.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News