മഹാരാഷ്ട്രയിൽ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ചു

മഹാരാഷ്ട്രയിലെ ഝാവേരി ബസാറിൽ വൻ തീപിടുത്തം. അഞ്ച് നില കെട്ടിടത്തിനാണ് വെള്ളിയാഴ്ച പുലർച്ചെ 1.38 ഓടെ തീപിടിച്ചത്. 12 അഗ്നിശമന സേനാ യൂണിറ്റുകൾ പ്രദേശത്ത് നിലയുറപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്.

also read; കർണാടകയിൽ വിദ്വേഷ പോസ്റ്റുകൾക്കും സദാചാര ആക്രമണങ്ങൾക്കും ഇനി പിടിവീഴും; മുന്നറിയിപ്പുമായി പൊലീസ്

നിലവിൽ കെട്ടിടം പൂർണമായി തീവിഴുങ്ങിയിരിക്കുകയാണ്.കെട്ടിടത്തിനുള്ളിൽ നിന്നും ആളുകള സുരക്ഷിതമായി പുറത്തെത്തിച്ചതായി അഗ്നിശമനസേനാവിഭാഗം അറിയിച്ചു.

also read; പ്രേതബാധയുണ്ടാകും; മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ അയക്കാതെ മാതാപിതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News