ദില്ലിയിൽ കെട്ടിടം തകർന്ന് വീണ് അപകടം; നിരവധിപേർ കുടുങ്ങി കിടക്കുന്നു, രക്ഷപ്രവർത്തനത്തിന് എൻ ഡി ആർ എഫ്

ദില്ലിയിൽ കെട്ടിടം തകർന്ന് വീണ് അപകടം. ദില്ലിയിലെ മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. കെട്ടിടത്തിനുള്ളിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. രക്ഷപ്രവർത്തനത്തിന് എൻ ഡി ആർ എഫ് സംഘം എത്തിയിട്ടുണ്ട്. എത്രപേരാണ് കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നത് എന്ന വ്യക്തമല്ല.

Also read: ജനിതിക രോ​ഗം മക്കൾക്കും: ഹൈദരാബാദിൽ അമ്മ മക്കളെ കൊന്നശേഷം ജീവനൊടുക്കി

Building collapses in Delhi. A building collapse occurred in Mustafabad, Delhi. It is reported that many people are trapped inside the building. Rescue operations have begun. An NDRF team has arrived for the rescue operation. It is not clear how many people are trapped inside the building.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News