നിയമസഭാ സെക്രട്ടറിയുടെ വീട്ടിൽ മോഷണം; വീട്ടുജോലിക്കാരി അറസ്റ്റിൽ

നിയമസഭാ സെക്രട്ടറിയുടെ വീട്ടിൽ മോഷണം.സംഭവത്തിൽ വീട്ടുജോലിക്കാരിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം സ്വദേശിനി സരിതയാണ് അറസ്റ്റിലായത്. ഒൻപത് പവനോളം സ്വർണമാണ് ഇവർ വീട്ടിൽ നിന്നും മോഷ്ടിച്ചത്. അതേസമയം, തന്റെ കടം വീട്ടാനാണ് മോഷണം നടത്തിയതെന്ന് യുവതി മൊഴി നൽകി.സ്വർണം കണ്ടെത്താൻ പൊലീസ് പരിശോധന തുടരുകയാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Also Read:പിതാവിനെയും സുഹൃത്തിനെയും വെട്ടിക്കൊന്ന കേസിലെ പ്രതി സഹോദരനെ വെട്ടിയ കേസില്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here