എരുമേലിയിൽ തീർത്ഥാടക വാഹനം അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

എരുമേലിയിൽ തീർത്ഥാടക വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ദേവസ്വം ബോർഡ് പാർക്കിംഗ് മൈതാനത്തു നിന്ന് ബ്രേക്ക് കിട്ടാതെ റോഡ് മറികടന്ന് വലിയതോട്ടിൽ പതിക്കുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 12 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

Also Read; യൂറോപ്യൻ സൂപ്പർ ലീഗ്; വിലക്ക് മാറ്റി യൂറോപ്യൻ നീതിന്യായ കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News