തൃശ്ശൂര്‍ വടക്കാഞ്ചേരി അകമലയില്‍ ബസ് മറിഞ്ഞ് അപകടം

തൃശ്ശൂര്‍ വടക്കാഞ്ചേരി അകമലയില്‍ ബസ് മറിഞ്ഞ് അപകടം. ഷോര്‍ണൂര്‍ ഭാഗത്തുനിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here