പാലക്കാട് – തൃശൂര്‍ ദേശീയപാതയില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

ദേശീയപാത 544 ൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. പാലക്കാട് -തൃശൂര്‍ ദേശീയപാതയില്‍ കുഴൽമന്ദം ചിതലിയില്‍ വെച്ച് ലോറിയും ബസും കൂട്ടിയിടിച്ചായിരന്നു അപകടം. ബാംഗ്ലൂരില്‍ നിന്ന് വരികയായിരുന്ന സ്വകാര്യ ബസുമായാണ് ലോറി കൂട്ടിയിടിച്ചത്. അപകടത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറി തലകീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും പരുക്കില്ല. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.

Also Read: “മനോഹരവും നിറപ്പകിട്ടാര്‍ന്നതുമായിരുന്നു സ്‌കൂള്‍ കാലം, പരസ്പരം സ്‌നേഹിച്ചു സഹായിച്ചും ഉത്തമ പൗരന്മാരാകട്ടെ”: കൊച്ചുകൂട്ടുകാര്‍ക്ക് സ്‌നേഹാശംസകളുമായി ലാലേട്ടന്‍, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News