Business – Kairali News | Kairali News Live

Business

അജയ്കുമാർ ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ

ഓണ്‍ലൈന്‍ ഷോപ്പിംഗിനു ഇനി സി വി വി മാത്രം പോരാ; നിയമം മാറ്റാനൊരുങ്ങി റിസര്‍വ് ബാങ്ക്

ഓണ്‍ലൈന്‍ പേമെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വിശദമായി തന്നെ പരിശോധിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ടെക്‌നോളജി അനുദിനം വികസിക്കുമ്പോള്‍ പൗരന്മാരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുകയെന്ന വെല്ലുവിളിയാണ്...

വ്യോമയാന മേഖലയില്‍ പ്രത്യേക മാതൃകമ്പനി; എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുളള ടാറ്റ ഗ്രൂപ്പിന്റെ പദ്ധതിയെന്ന് സൂചന

വ്യോമയാന മേഖലയില്‍ പ്രത്യേക മാതൃകമ്പനി; എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുളള ടാറ്റ ഗ്രൂപ്പിന്റെ പദ്ധതിയെന്ന് സൂചന

എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വ്യോമയാന മേഖലയില്‍ പ്രത്യേക മാതൃകമ്പനി രൂപീകരിക്കുമെന്ന് സൂചന. എയര്‍ ഇന്ത്യയ്ക്കായി ബിഡ് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന്...

മുഹറം പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി

മുഹറം പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി

മുഹറം പ്രമാണിച്ച് ഓഹരി വിപണി വ്യാഴാഴ്ച പ്രവര്‍ത്തിക്കുന്നില്ല. ബി എസ് ഇക്കും എന്‍ എസ് ഇക്കും അവധിയാണ്. കമ്മോഡിറ്റി, ഫോറക്സ് വിപണികളും പ്രവര്‍ത്തിക്കുന്നില്ല. സെന്‍സെക്സ് 56,000 പിന്നിട്ടെങ്കിലും...

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; റിപ്പോ നിരക്ക് നാലുശതമാനം തന്നെ

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; റിപ്പോ നിരക്ക് നാലുശതമാനം തന്നെ

വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. കൊവിഡിന്റെ രണ്ടാംതരംഗത്തില്‍നിന്ന് രാജ്യം ഘട്ടം ഘട്ടമായി വിമുക്തമാകുന്ന സാഹചര്യത്തില്‍ സമ്പദ്ഘടനയിലെ ഉണര്‍വിന് ശക്തിപകരുകയെന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ്...

ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടോ? ഉടന്‍ ഈ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഓഹരി വ്യാപാരം മുടങ്ങും

ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടോ? ഉടന്‍ ഈ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഓഹരി വ്യാപാരം മുടങ്ങും

ഓഹരി വ്യാപാരത്തിനുള്ള ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഈ വിവരങ്ങള്‍ ഉടനെ പുതുക്കിനല്‍കണം. അല്ലെങ്കില്‍ ജൂലായ് 31 ന് ശേഷം ഓഹരി വ്യാപാരം നടത്താനാവില്ല. മൊബൈല്‍...

എച്ച് സി എല്‍ ടെക്‌നോളജീസ് എം ഡി സ്ഥാനം ശിവ് നടാര്‍ രാജിവച്ചു

എച്ച് സി എല്‍ ടെക്‌നോളജീസ് എം ഡി സ്ഥാനം ശിവ് നടാര്‍ രാജിവച്ചു

എച്ച് സി എല്‍ ടെക്‌നോളജീസിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം ശിവ് നടാര്‍ രാജിവെച്ചു. ഇദ്ദേഹത്തെ കമ്പനിയുടെ ചെയര്‍മാന്‍ എമിററ്റസായും സ്ട്രാറ്റജിക് അഡൈ്വസറായും നിയമിച്ചു. റെഗുലേറ്ററി ഫയലിങിലാണ് കമ്പനി...

ആമസോണ്‍ ഇന്ത്യ ഓണ്‍ലൈന്‍ മദ്യവില്‍പ്പനയിലേക്ക്

സംസ്ഥാനത്ത് മിക്കയിടത്തും വിതരണം നിര്‍ത്തി ആമസോണ്‍

കേരളത്തില്‍ മിക്കയിടത്തും വിതരണം നിര്‍ത്തി ആമസോണ്‍.സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ചിലയിടങ്ങളില്‍ വിതരണത്തിന് തടസ്സം നേരിടുന്നുവെന്നാണ് ആമസോണ്‍ വൃത്തങ്ങള്‍ പറയുന്നത്. കേരളത്തില്‍ സംസ്ഥാന...

2021 ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യന്‍ വിപണിയിലേക്ക്

2021 ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് 2021 മോഡല്‍ സ്പീഡ് ട്വിന്‍ കഴിഞ്ഞ ദിവസമാണ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്. ഇപ്പോഴിതാ കമ്ബനിയുടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ വാഹനത്തെ...

കൊവിഡ് പ്രതിരോധം: ആര്‍ബിഐ 50,000 കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക്

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക് പണവായ്പനയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. മൂന്നുദിവസത്തെ...

2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തി റിസര്‍വ് ബാങ്ക്

2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തി റിസര്‍വ് ബാങ്ക്

പുതിയ 2000 രൂപ നോട്ടുകള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലും വിതരണം ചെയ്യില്ലെന്ന് റിസര്‍വ് ബാങ്ക്. 2019 മുതല്‍ രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറന്‍സിയുടെ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും റിസര്‍വ്...

സ്വര്‍ണവില വീണ്ടും താഴ്ന്നു; 33,000ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവന് 36,640 രൂപയും ഗ്രാമിന് 4580 രൂപയുമാണ് ഇന്നത്തെ...

100 കോടി രൂപ ശമ്പളം കൈപ്പറ്റുന്നവരായി സെറോധ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും

100 കോടി രൂപ ശമ്പളം കൈപ്പറ്റുന്നവരായി സെറോധ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും

സ്വന്തം പ്രയത്‌നത്താല്‍ സമ്പന്നരായ 40 വയസ്സിന് താഴെയുള്ള വ്യക്തികളുടെ പട്ടികയില്‍ സെറോധ സ്റ്റോക്ക് ബ്രോക്കിങിന്റെ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും ഒന്നാമതെത്തി. ഇവരുടെ ആസ്തി ഈവര്‍ഷം...

കൊവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം

കൊവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം

കൊവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം. ഓക്സിജന്‍ അളവ് കണ്ടെത്താന്‍ വിരലിന് പകരം പേനയോ പെന്‍സിലോ സിഗരറ്റോ എന്ത് വെച്ചാലും ഓക്സിജന്‍ തോത്...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി

തുടര്‍ച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് ഒരേ നിരക്കിൽ സ്വര്‍ണ വില

തുടര്‍ച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് ഒരേ നിരക്കിൽ സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു പവൻ സ്വര്‍ണത്തിന് 36,480 രൂപയാണ് വില. ഒരു...

ധനകാര്യ ഓഹരികളുടെ കരുത്തില്‍ വിപണി കുതിച്ചു: സെന്‍സെക്സിലെ നേട്ടം 976 പോയന്റ്

ധനകാര്യ ഓഹരികളുടെ കരുത്തില്‍ വിപണി കുതിച്ചു: സെന്‍സെക്സിലെ നേട്ടം 976 പോയന്റ്

ബാങ്ക് ഓഹരികളുടെ കരുത്തില്‍ ഓഹരി സൂചികകള്‍ പത്താഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേയ്ക്കുകുതിച്ചു. മാര്‍ച്ച് പാദത്തില്‍ എസ് ബി ഐ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതാണ് ധനകാര്യ ഓഹരികളുടെ കുതിപ്പിന് കാരണമായത്....

ഇലോണ്‍ മസ്‌ക് കയ്യൊഴിഞ്ഞു; ബിറ്റ്കോയിന്റെ മൂല്യം കുത്തനെ താഴോട്ട്

ഇലോണ്‍ മസ്‌ക് കയ്യൊഴിഞ്ഞു; ബിറ്റ്കോയിന്റെ മൂല്യം കുത്തനെ താഴോട്ട്

ടെസ്ലയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് കയ്യൊഴിഞ്ഞതോടെ ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ബിറ്റ്കോയിന്‍ ഉപയോഗിച്ച് ടെസ് ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇനി വാങ്ങാന്‍...

സ്വര്‍ണവില വീണ്ടും താഴ്ന്നു; 33,000ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 400 രൂപകൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 400 രൂപകൂടി 35,600 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച്‌ 4,450 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില....

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും ,കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യം ; നീതി ആയോഗ്

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും ,കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യം ; നീതി ആയോഗ്

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് നീതി ആയോഗ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യമെന്നും നീതി ആയോഗ് നിര്‍ദേശിച്ചു....

സ്വര്‍ണവില വീണ്ടും താഴ്ന്നു; 33,000ലേക്ക്

സ്വര്‍ണ വില വീണ്ടും കൂടി; ഈ മാസത്തെ ഉയര്‍ന്ന നിലയില്‍

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപയായി. ഗ്രാം വില 15 രൂപ...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്നനിലയില്‍; ഗ്രാമിന് 4400 രൂപയും പവന് 35,200 രൂപയും

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്നനിലയില്‍. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 4400 രൂപയും പവന് 35,200 രൂപയും...

പ്രളയ പുനര്‍നിര്‍മ്മാണത്തിനായി സെസ് പ്രഖ്യാപിച്ചു

സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു; പവന്റെ വില 34,960 രുപയിലെത്തി

സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസം പവന്റെ വിലയില്‍ 320 രൂപയുടെ വര്‍ധനവുണ്ടായെങ്കിലും വ്യാഴാഴ്ച വീണ്ടും കുറയുകയായിരുന്നു. 4370 രൂപയില്‍ ഗ്രാമിന്റെ വിലയെത്തിയപ്പോള്‍ 34,960...

സെന്‍സെക്‌സ് മികച്ച നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

സെന്‍സെക്‌സ് മികച്ച നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

ഓഹരി സൂചികകള്‍ ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ്‌ചെയ്തു. സെന്‍സെക്‌സ് 259.62 പോയന്റ് നേട്ടത്തില്‍ 48,803.68ലും നിഫ്റ്റി 76.70 പോയന്റ് ഉയര്‍ന്ന് 14,581.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരുടെ...

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

ഓ​ഹ​രി വി​പ​ണി​യി​ല്‍ വ​ന്‍ ഇ​ടി​വ്; സെ​ന്‍​സെ​ക്‌​സ് 1,708 പോ​യിന്‍റ് ന​ഷ്ട​ത്തി​ല്‍ ക്ലോ​സ്‌ ചെ​യ്തു

കൊവിഡ്‌ വ്യാ​പ​ന ഭീ​തി​യി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ് ഓ​ഹ​രി വി​പ​ണി. സെ​ന്‍​സെ​ക്‌​സ് 1,707.94 പോ​യി​ന്‍റ് താ​ഴ്ന്ന് 47,883.38ലും ​നി​ഫ്റ്റി 524.10 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 14,310.80ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ക​ന​ത്ത വി​ല്‍​പ​ന...

ഇൻഫോസിസ് ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇൻഫോസിസ് ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്

ഐടി സേവന കമ്പനിയായ ഇന്‍ഫോസിസ് ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കും. അടുത്ത ദിവസം നടക്കുന്ന കമ്പനിയുടെ ബോര്‍ഡ് യോഗം ഇക്കാര്യം പരിഗണിക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍....

പുതിയ ജഗ്വാര്‍ എഫ്-പേസ് വിപണിയില്‍

പുതിയ ജഗ്വാര്‍ എഫ്-പേസ് വിപണിയില്‍

പുതിയ ജഗ്വാര്‍ എഫ്-പേസ് വിപണിയില്‍ പുതിയ ജഗ്വാര്‍ എഫ്-പേസിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചതായി ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. പുതിയ സ്ഥിരതയുള്ള പുറംമോടിയും മനോഹരമായി രൂപകല്‍പ്പന...

വ്യവസായ മേഖലക്ക് ഉണർവേകാന്‍ 1000 കോടിയുടെ പുതിയ വായ്പകളുമായി കെഫ്‌സി വിപണിയിലേക്ക്

ബിസിനസ് ഇരട്ടിയിലധികമാക്കി കെ എഫ് സി

2021 മാർച്ച് 31 ലെ പ്രൊവിഷണല്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്റെ വായ്പാ ആസ്തി മുൻവർഷത്തേക്കാൾ 1349 കോടി രൂപ...

ഫോബ്സ് അതിസമ്പന്ന പട്ടികയിൽ 10 മലയാളികൾ; മുന്നിൽ എം.എ. യൂസഫലി

ഫോബ്സ് അതിസമ്പന്ന പട്ടികയിൽ 10 മലയാളികൾ; മുന്നിൽ എം.എ. യൂസഫലി

ഫോബ്സിൻ്റെ ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ പട്ടികയിൽ 10 മലയാളികൾ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിൻ്റെ...

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നേരിയ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു. വ്യാപാരത്തിനിടെ സൂചികകള്‍ മികച്ചനേട്ടത്തിലെത്തിയെങ്കിലും ഡല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചത് വിപണിയെ തളര്‍ത്തി. സെന്‍സെക്‌സ് 42.07 പോയന്റ് ഉയര്‍ന്ന് 49,201.39ലും നിഫ്റ്റി...

രണ്ടു വര്‍ഷത്തിനിടെ എസ്ബിഐ എഴുതിത്തള്ളിയത് ഒരുലക്ഷം കോടി രൂപയുടെ കടം; മോദിയെന്ന സൂര്യന്റെ വെളിച്ചത്തില്‍ കോര്‍പറേറ്റ് ശിങ്കിടികള്‍ വയ്‌ക്കോല്‍ ഉണക്കുകയാണെന്ന് യെച്ചൂരി

ഭവന വായ്പയുടെ പലിശ നിരക്ക് ഉയർത്തി എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഭവന വായ്പയുടെ പലിശ നിരക്ക് ഉയർത്തി. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഭവനവായ്പ നിരക്ക് 6.95 ശതമാനമായി...

വിലക്കയറ്റമില്ലാത്തത് കേരളത്തില്‍; ആളോഹരി വരുമാനത്തിലും മുന്നില്‍ കേരളം

വിലക്കയറ്റമില്ലാത്തത് കേരളത്തില്‍; ആളോഹരി വരുമാനത്തിലും മുന്നില്‍ കേരളം

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ സംസ്ഥാനത്തിൽ വിലക്കയറ്റ തോത്‌ ഏറ്റവും കുറവ്‌ കേരളത്തിൽ. 2021 ഫെബ്രുവരിയിലെ കണക്ക് പ്രകാരം കേരളത്തിലെ പണപ്പെരുപ്പ തോത്‌ 5.9 ശതമാനംമാത്രം. ഏറ്റവും...

സ്വര്‍ണവില വീണ്ടും താഴ്ന്നു; 33,000ലേക്ക്

സ്വ​ര്‍​ണ വി​ല​ കുറഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​ വീ​ണ്ടും കുറഞ്ഞു . ഗ്രാ​മി​ന് 35 രൂ​പ​യു​ടെ​യും പ​വ​ന് 280 രൂ​പ​യു​ടെ ഇ​ടി​വാ​ണ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,135 രൂ​പ​യും പ​വ​ന്...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ ദിവസം 33,800 രൂപയായിരുന്ന പവന്റെ വിലയാണ് 33,640 രൂപയായി...

ഒരു തട്ടുകട തുടങ്ങി; ഇപ്പോൾ വരുമാനം മൂന്ന് കോടി രൂപ

ഒരു തട്ടുകട തുടങ്ങി; ഇപ്പോൾ വരുമാനം മൂന്ന് കോടി രൂപ

ചെറിയൊരു ഫൂഡ് സ്റ്റാളിൽ നിന്ന് മൂന്ന് കോടി രൂപയിലേറെ വിറ്റുവരവുള്ള ബിസിനസ് പടുത്തുയര്‍ത്തിയവരെ അറിയാമോ? പതിനായിരം രൂപ പോലും മുതൽ മുടക്കില്ലാതെ ബിസിനസ് തുടങ്ങി കോടികൾ പടുത്തുയര്‍ത്തിയ...

സ്വര്‍ണവില വീണ്ടും താഴ്ന്നു; 33,000ലേക്ക്

സ്വര്‍ണവില വീണ്ടും താഴ്ന്നു; 33,000ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,320 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. 35 രൂപ കുറഞ്ഞ്...

ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ DSF ക്യാമ്പയിന്‍ തിളങ്ങുന്നു; മാമാങ്കനറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്കും വില്പനക്കാര്‍ക്കും ഒരുപോലെ നേട്ടം

വന്‍ ഇടിവിനു പിന്നാലെ സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ കൂടി 33,960ല്‍ എത്തി. ഗ്രാം വില 4245 രൂപ. ഇന്നലെയുണ്ടായ വന്‍ ഇടിവിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധന. ഇന്നലെ...

കെെപൊള്ളിച്ച് സ്വര്‍ണം സര്‍വ്വകാല റെക്കോഡില്‍

സ്വർണവിലയിൽ വീണ്ടും കുറവ്‌; പവന്‌ 33,680 രൂപ

സംസ്‌ഥാനത്ത്‌ വീണ്ടും സ്വർണത്തിന്‌ വില കുറഞ്ഞു. പവന്‌ 750 രൂപകുറഞ്ഞ്‌ 33,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‌ 95 രൂപ കുറഞ്ഞ്‌ 4210 രൂപയായി. സമീപകാലത്ത്‌ 34000...

ഉള്ളിക്ക് തീവില

ഉള്ളിക്ക് തീവില

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ഉള്ളിവില വീണ്ടും കുതിച്ചുയരുമെന്ന സൂചനയാണ് മഹാരാഷ്ട്രയിലെ നാസികിലെ ലസൽഗോൺ മണ്ടിയിൽ നിന്ന് വരുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ക്വിന്റലിന് 970 രൂപയായിരുന്നത് 4200...

റെക്കോർഡ് തകർത്ത് വെളിച്ചെണ്ണ വില; ലിറ്ററിന് 205 രൂപ കടന്നു,

റെക്കോർഡ് തകർത്ത് വെളിച്ചെണ്ണ വില; ലിറ്ററിന് 205 രൂപ കടന്നു,

കേരളത്തിൽ വെളിച്ചെണ്ണ വില സർവകാല റെക്കോർഡ് തകർത്ത് കുതിച്ചുയരുകയാണ്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 250 രൂപ 50 പൈസയാണ് വില. മൂന്ന് വർഷത്തിന് ശേഷമാണ് വെളിച്ചെണ്ണയുടെ വില...

ലോക കോടീശ്വരന്‍; ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ജെഫ് ബെസോസ്

ലോക കോടീശ്വരന്‍; ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ജെഫ് ബെസോസ്

ലോകത്തിലെ ഏറ്റവും കൂടുതല്‍ ആസ്ഥിയുള്ളത് ആര്‍ക്കാണെന്ന് ലോകം എപ്പോഴും ഉറ്റുനോക്കാറുള്ളതാണ്. ചില വമ്പന്‍മാരാണ് എപ്പോഴും ഈ സ്ഥാനപ്പേരുകള്‍ കൈയ്യടക്കി വെക്കുന്നത്. ഗൂഗിള്‍, ആമസോണ്‍, മൈക്രൊസോഫ്റ്റ് തുടങ്ങി നിരന്തരം...

ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ DSF ക്യാമ്പയിന്‍ തിളങ്ങുന്നു; മാമാങ്കനറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്കും വില്പനക്കാര്‍ക്കും ഒരുപോലെ നേട്ടം

സ്വര്‍ണ വില ഈ മാസത്തെ താഴ്ന്ന നിലയില്‍; പവന് കുറഞ്ഞത് 400 രൂപ

കഴിഞ്ഞ അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്. 35,000 രൂപയാണ് ഇന്നത്തെ പവന്‍ വില. ഈ മാസത്തെ ഏറ്റവും...

സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യാപാര നേട്ടത്തിൽ

സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യാപാര നേട്ടത്തിൽ

തിങ്കളാഴ്ച വ്യാപാരത്തിൽ ഇന്ത്യൻ വിപണികൾ പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിപ്പ് ന‌ടത്തി. തലക്കെട്ട് സൂചികകളിൽ, ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 52,000 മാർക്കിലേക്ക് ഉയർന്നു, 550 പോയിൻറ്...

ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ DSF ക്യാമ്പയിന്‍ തിളങ്ങുന്നു; മാമാങ്കനറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്കും വില്പനക്കാര്‍ക്കും ഒരുപോലെ നേട്ടം

ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ DSF ക്യാമ്പയിന്‍ തിളങ്ങുന്നു; മാമാങ്കനറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്കും വില്പനക്കാര്‍ക്കും ഒരുപോലെ നേട്ടം

ദുബായ്, ജനുവരി 2021: ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റുമായി (DFRE) സഹകരിച്ച് നടക്കുന്ന ദുബായ് ഗോള്‍ഡ് & ജ്വല്ലറി ഗ്രൂപ്പിന്റെ 'നോണ്‍-സ്റ്റോപ്പ് വിന്നിംഗ്' ജ്വല്ലറി ക്യാമ്പയിന്‍...

കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം എന്ന കുടക്കീഴില്‍ അണിനിരക്കുന്ന വകഭേദങ്ങളെ തിരിച്ചറിയാം

കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം എന്ന കുടക്കീഴില്‍ അണിനിരക്കുന്ന വകഭേദങ്ങളെ തിരിച്ചറിയാം

സ്‌കൂള്‍തലം മുതല്‍ ആരംഭിക്കുന്ന അടിസ്ഥാന കമ്പ്യൂട്ടര്‍ പഠനം മുതല്‍ അതിനൂനതനങ്ങളായ 'ട്രെന്‍ഡിങ് ടെക്‌നൊളജി'വരെയുള്ള കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ മേഖലയിലെ വകഭേദങ്ങളെയും, അവയുടെ സാദ്ധ്യതകളെയും കുറിച്ചുള്ള അറിവ് ഇന്നേറെ പ്രാധാന്യം...

മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള ബിസ്‌നസ് കള്‍ച്ചര്‍ അവാര്‍ഡ് യു എസ് ടി ഗ്ലോബലിന്

മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള ബിസ്‌നസ് കള്‍ച്ചര്‍ അവാര്‍ഡ് യു എസ് ടി ഗ്ലോബലിന്

ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ഈ വര്‍ഷത്തെ മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള ബിസ്‌നസ് കള്‍ച്ചര്‍ അവാര്‍ഡ് ലഭിച്ചു. വെര്‍ച്വല്‍...

ഇന്റര്‍നെറ്റ് അവബോധം- അനിവാര്യതയും, സാദ്ധ്യതകളും

ഇന്റര്‍നെറ്റ് അവബോധം- അനിവാര്യതയും, സാദ്ധ്യതകളും

ലോകം മുഴുവന്‍ ഇന്റര്‍നെറ്റിന്റെ അനന്ത സാദ്ധ്യതകളുടെ ഗുണഭോക്താക്കളായി മാറിക്കൊിരിക്കുന്ന സഹചര്യത്തില്‍ ലോകത്തിനൊപ്പം മുന്നേറേത് ഓരോ പൗരന്റേയും ധാര്‍മ്മികതയും, ആവശ്യവുമാണ്. ഇന്റര്‍നെറ്റിന്റെ ഉപയോഗത്തെക്കുറിച്ചും, ഇന്റര്‍നെറ്റ് സംവിധാനം നിത്യജീവിതത്തില്‍ പ്രദാനം...

മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‌സ് ഇന്ത്യയില് 50 പുതിയ അത്യാധുനിക ഫ്രാഞ്ചൈസി സ്റ്റോറുകള് ആരംഭിച്ചു

മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‌സ് ഇന്ത്യയില് 50 പുതിയ അത്യാധുനിക ഫ്രാഞ്ചൈസി സ്റ്റോറുകള് ആരംഭിച്ചു

ഇന്ത്യയിലെ പ്രമുഖ മള്‍ട്ടി ബ്രാന്ഡ് പ്രീ- ഓണ്‍ഡ് കാറുകളുടെ റീട്ടെയിലറായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‌സ് ലിമിറ്റഡ് ഇന്ത്യയില് 50 പുതിയ അത്യാധുനിക ഫ്രാഞ്ചൈസി സ്റ്റോറുകള് ആരംഭിച്ചു....

പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പ്പന്നങ്ങളുമായി മില്‍മ

പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പ്പന്നങ്ങളുമായി മില്‍മ

പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പ്പന്നങ്ങളുമായി, മില്‍മ മലബാര്‍ മേഖല യൂണിയൻ. മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മിക്‌സ് എന്നീ പുതിയ ഉല്‍പ്പന്നങ്ങള്‍ ഓണത്തിനുമുമ്പ് വിപണിയില്‍...

ആമസോണില്‍ ഇനി മരുന്നും വാങ്ങാം; ഓണ്‍ലൈന്‍ ഫാര്‍മസിക്ക് ബാംഗ്ലൂരില്‍ തുടക്കം

ആമസോണില്‍ ഇനി മരുന്നും വാങ്ങാം; ഓണ്‍ലൈന്‍ ഫാര്‍മസിക്ക് ബാംഗ്ലൂരില്‍ തുടക്കം

പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണില്‍ ഇനി മരുന്നും വാങ്ങാം. ഇതിനായി ആമസോണ്‍ ഫാര്‍മസി എന്ന പുതിയ വിഭാഗം ആരംഭിച്ചു. നിലവില്‍ ബാംഗ്ലൂരിലാണ് സേവനം ആരംഭിച്ചിരിക്കുന്നത്. മറ്റ് നഗരങ്ങളില്‍...

പത്തനംതിട്ടയില്‍ ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് വന്‍കവര്‍ച്ച

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്; 800 രൂപ കുറഞ്ഞു

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറിയ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. രണ്ടുദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ...

കെെപൊള്ളിച്ച് സ്വര്‍ണം സര്‍വ്വകാല റെക്കോഡില്‍

സ്വര്‍ണവില 40,000ല്‍; ഗ്രാമിന് 5000 രൂപ

റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ സ്വര്‍ണവില 40,000ല്‍ എത്തി. പവന് 280 രൂപ ഉയര്‍ന്നാണ് 40,000 രൂപയിലെത്തിയത്. 25 ദിവസത്തിനിടെ 4200 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 35 രൂപ...

Page 1 of 13 1 2 13

Latest Updates

Don't Miss