ഭാഗ്യവാൻ ആര്? ധനലക്ഷ്മി .ഡി .എൽ .28 ലോട്ടറി ഫലം പുറത്ത്

Kerala-Lottery dhanalakshmi lottery

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി .ഡി .എൽ .28 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ DV 740744 ടിക്കറ്റിനാണ്. രണ്ടാം സമ്മാനം DZ 414708 എന്ന ടിക്കറ്റിനാണ്. മുപ്പത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം DV 871682 എന്ന ടിക്കറ്റിനാണ്. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.

Also read: ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനം ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News