സ്വര്‍ണവിലയില്‍ വീണ്ടും ആശ്വാസം: പൊന്നിൻ്റെ വില കുറഞ്ഞു

gold

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ വില കുത്തനെ കുറഞ്ഞു. ഇന്നലെ ഒരു പവന് 89,760 രൂപയായിരുന്നു. ഒരു ഗ്രാമിന് 11,220 രൂപയായി. എന്നാല്‍ ഇന്നത്തെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. 88,360 രൂപയാണ് ഇന്നത്തെ ഒരു ഗ്രാമിൻ്റെ സ്വര്‍ണവില. 11, 045 രൂപയാണ് ഇന്നത്തെ ഒരു ഗ്രാമിൻ്റെ വില. ഇന്നലെത്തെക്കാള്‍ 175 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. പവന് 1400 രൂപയാണ് ഇന്ന് കുറഞ്ഞത്.

അതേസമയം, ക‍ഴിഞ്ഞ 21ന് ആണ് സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയില്‍ എത്തിച്ചേര്‍ന്നത്. 97,360 രൂപയായിരുന്നു അന്നത്തെ സ്വര്‍ണ്ണത്തിൻ്റെ വില. പിന്നീട് ഒരു പവന് 88,000 രൂപ വരെ എത്തിച്ചേര്‍ന്നു.

ALSO READ: ‘വേദനിപ്പിക്കുന്ന പല വാക്കുകളും പ്രയോഗിച്ചു’; എ ഐ എസ് എഫ്, എ ഐ വൈ എഫ് പ്രതിഷേധം അതിരു കടന്നുവെന്നും വി ശിവന്‍കുട്ടി

രിത്രത്തിലാദ്യമായി സ്വര്‍ണത്തിൻ്റെ വില 90,000 കടന്നത് ഒക്ടോബര്‍ എട്ടിനായിരുന്നു. എന്നാൽ പിന്നീട് വില കുത്തനെ താ‍ഴേക്ക് വന്നു. ഈ വര്‍ഷം സ്വര്‍ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News