സ്വർണ്ണ വില മുകളിലോട്ടു തന്നെ;അറിയാം ഇന്നത്തെ സ്വർണ്ണ വില

TODAYS GOLD RATE KERALA 06 12 205

കഴിഞ്ഞ ദിവസം സ്വർണ്ണ വിലയിലുണ്ടായ വർദ്ധനവ് ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണ്ണ വില പവന് 25 രൂപയും ഗ്രാമിന് രൂപയുമായിരുന്നു വർധിച്ചത്. ഇന്ന് സ്വർണ്ണം പവന് 8 രൂപയും ഗ്രാമിന് 1രൂപയും വർധിച്ചു.ഇന്നലെ ഒരു പവൻ സ്വർണത്തിന് 95,280 രൂപയായിരുന്നു വില. ഗ്രാമിന് 11910 രൂപയുമായിരുന്നു

ഗ്രാമിന് ₹11,911 രൂപയും പവന് ₹95,440 രൂപയുമാണ് ഇന്നത്തെ സ്വർണ്ണ വില . സ്വർണ്ണ വിലയിലെ ഈ കുതിപ്പ് മാറ്റമില്ലാതെ തുടരുകയായെങ്കിൽ ഈ മാസാവസാനത്തോടെ സ്വർണ്ണ വില 1 ലക്ഷത്തിനു മുകളിലേയ്ക്ക് പോകുമോ എന്നാണ് വിപണി ഉറ്റു നോക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News