ജോയ്ആലുക്കാസ് ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി തൃശൂരിൽ ‘ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ’ ആരംഭിച്ചു

Joyalukkas Brilliance Diamond Show

ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി ‘ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ’ ആരംഭിച്ചു. ഡിസംബർ 5 മുതൽ 21 വരെ തൃശ്ശൂർ റൗണ്ട് ഈസ്റ്റിലുള്ള ജോയ്ആലുക്കാസ് ഷോറൂമിലാണ് പ്രത്യേക പ്രദർശനം നടക്കുന്നത്.

വിവാഹ ആഭരണങ്ങൾ മുതൽ നിത്യോപയോഗ മോഡലുകൾ വരെ, പരമ്പരാഗത തനിമയും ആധുനിക ഡിസൈനുകളും ചേർന്ന അപൂർവമായ ഡയമണ്ട് കളക്ഷനാണ് പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് സ്വർണ നാണയം സമ്മാനമായി ലഭിക്കും.

ALSO READ: ലുക്കും വർക്കുമുണ്ടെങ്കിൽ ഫണ്ട് ഇറ്റലിയിൽ നിന്നും വരും; അൾട്രാവയലറ്റിൽ 400 കോടിയുടെ നിക്ഷേപം നടത്തി ഇന്ത്യൻ, ഇറ്റാലിയൻ കമ്പനികൾ

ഓരോ ആളുകൾക്കും അനുയോജ്യമായ തരത്തിൽ, നൂതന ഫാഷനിലും ഡിസൈനിലുമുള്ള വജ്രാഭരണങ്ങൾ കരസ്ഥമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി നൽകുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.

English summary : Joyalukkas has launched the ‘Brilliance Diamond Jewelry Show’ exclusively for diamond jewelers.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News