നിങ്ങൾ കോടീശ്വരനായോ? കാരുണ്യ ലോട്ടറി ഫലം പുറത്ത്; ഒരു കോടി രൂപ ഈ നമ്പറിന്

Suvarna Keralam SK 50 Winners Numbers

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ 745 ഫലം ലോട്ടറിയുടെ പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ നടന്ന നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തിയത് . ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം; രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്

ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് KW 527791 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് KO 470890 എന്ന നമ്പറിനാണ്. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് KU 104663 എന്ന നമ്പറിനാണ്

Also read:ട്രെൻഡ് മാറ്റി സ്വർണം; വില ഇന്ന് കുത്തനെ കൂടി

സമാശ്വാസ സമ്മാനം 5000 രൂപ

KN 527791

KO 527791

KP 527791

KR 527791

KS 527791

KT 527791

KU 527791

KV 527791

KX 527791

KY 527791

KZ 527791

നാലാം സമ്മാനം 5000 രൂപ

0597  0805  1825  2852  2909  3025  3762  4181  4303  4388  4600  5439  6253  6398  7851  8159  8385  9452  9807

അഞ്ചാം സമ്മാനം 2000 രൂപ

0499  2432  6249  6438  6767  7962

ആറാം സമ്മാനം 1000 രൂപ

0601  0643  0646  0703  1119  1470  1875  2191  2399  3143  3232  3770  5046  5182  5594  5800  6795  7177  7178  7763  8029  8736  9231  9358  9929

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News