നിങ്ങൾ എടുത്ത ടിക്കറ്റിനുണ്ടോ കോടികളുടെ തിളക്കം? സുവർണ്ണ കേരളം SK-43 ലോട്ടറി ഫലം പുറത്ത്; ഭാഗ്യശാലി ആര്?

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം എസ്കെ 43 ലോട്ടറിയുടെ ഫലം പുറത്ത്. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത് . ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷവുമാണ്.

ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് RF 607844 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് RD 865688 എന്ന നമ്പറിനാണ്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് RJ 324467 എന്ന നമ്പറിനാണ്

Also read: സ്വ‌ർണം വാങ്ങാൻ ഇത് ബെസ്റ്റ് ടൈം; വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

സമാശ്വാസ സമ്മാനം 5000 രൂപ

RA 607844

RB 607844

RC 607844

RD 607844

RE 607844

RG 607844

RH 607844

RJ 607844

RK 607844

RL 607844

RM 607844

നാലാം സമ്മാനം 5000 രൂപ

0506  1395  1576  1581  2920  3825  3829  3872  4016  4440  4927  4973  7400  7756  8929  9091  9175  9219  9221

അഞ്ചാം സമ്മാനം 2000 രൂപ

0122  1476  3616  4331  9139  9570

ആറാം സമ്മാനം 1000 രൂപ

4804  1737  4475  6130  0817  4832  8514  1630  2658  9503  6098  4520  6544  2703  7034  2909  2133  0636…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News