എടോ ഭാ​ഗ്യവാനേ…കാത്തിരിക്കാതെ പുറത്ത് വരൂ;ഇന്നത്തെ ലോട്ടറി റിസൾട്ടറിയേണ്ടേ?

karunya

പ്രതീക്ഷിക്കാത്ത നേരങ്ങളിലാണ് പലപ്പോഴും ഭാ​ഗ്യം കടന്ന് വരുക. ഏതൊക്കെ നേരത്താണ് നമ്മളെയൊരോരുത്തരേയും ഭാ​ഗ്യം തുണയ്ക്കുകയെന്ന് പറായാൻ കഴിയില്ല. ഇന്ന് നിങ്ങളാണോ ഒരു കോടിയുടെ ഭാ​ഗ്യവാനെന്ന് ഇനിയറിയാം. ഇന്നത്തെ സുവർണ കേരളം എസ്കെ 42 ലോട്ടറിയുടെ നറുക്കെടുപ്പുകൾ കഴിഞ്ഞു. തിരുവനന്തപുരത്തെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷവുമാണ്.ഇത് കൂടാതേയും നിരവധി സമ്മാനങ്ങളാണ് ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത്.

ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചിരിക്കുന്നത് കൊല്ലത്തു നിന്നും വിറ്റ RR 161862 നമ്പർ ടിക്കറ്റിനാണ്. രണ്ടാ സമ്മാനമായ 30 ലക്ഷത്തിന് അർഹനായിരിക്കുന്നത് RR 247252 എന്ന ടിക്കറ്റ് ഉടമയ്ക്കാണ്. ഇതും കൊല്ലത്ത് നിന്നാണ് വിറ്റിരിക്കുന്നത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം ലഭിച്ചിരിക്കുന്നത് RW 717174 എന്ന ടിക്കറ്റിനാണ്.

Also read: വൻ ചാഞ്ചാട്ടങ്ങൾക്കിടയിലും സ്ഥിരത പുലർത്തി ഓഹരിവിപണി; നേട്ടം കൊയ്യാൻ പ്രതിരോധ ഓഹരികൾ

സമാശ്വാസ സമ്മാനങ്ങൾ 5000 രൂപ

RN 161862
RO 161862
RP 161862
RS 161862
RT 161862
RU 161862
RV 161862
RW 161862
RX 161862
RY 161862
RZ 161862

നാലാം സമ്മാനം 5000

0717 0876 0994 1317 1585 2118 2310 2318 3639 4583 4585 5093 6554 6599 7648 7713 7846 8895 9210

അഞ്ചാം സമ്മാനം 2000 രൂപ

1189 3010 4621 6364 7372 9010

ആറാം സമ്മാനം 1000 രൂപ

0030 0319 0678 1309 1328 1403 1417 1859 1910 3077 3696 4236 5574 5641 6117 6440 6749 6942 7046 7262 7820 8713 9230 9497 9737

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News