Business

Reliance: പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങി റിലയന്‍സ് റീട്ടെയിലും ജിയോയും

Reliance: പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങി റിലയന്‍സ് റീട്ടെയിലും ജിയോയും

എല്‍ഐസിക്കു പിന്നാലെ മെഗാ ഐപിഒ (പ്രാരംഭ ഓഹരി വില്‍പന) പ്രഖ്യാപിക്കാനൊരുങ്ങി മുകേഷ് അംബാനി. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സും റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുമാകും ഈവര്‍ഷം പ്രാരംഭ ഓഹരി വില്പനയുമായെത്തുക.....

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫിസിയുടെ അറ്റാദായത്തില്‍ വന്‍ വര്‍ധന. 23 ശതമാനമായാണ് അറ്റാദായം വര്‍ധിച്ചത്. മാര്‍ച്ചില്‍ അവസാനിച്ച....

ബിപിസിഎല്‍ 100 ഇ വി ചാര്‍ജിങ് ഇടനാഴികള്‍ സ്ഥാപിക്കും

സേലം – കൊച്ചി ദേശീയപാത ഉള്‍പ്പെടെ രാജ്യത്തെ തിരക്കേറിയ ദേശീയപാതകളില്‍ 100 ഇവി ചാര്‍ജിങ് ഇടനാഴികള്‍ സജ്ജമാക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനിയായ....

ഓഹരി വിപണികളില്‍ നഷ്ടം

ഓഹരി വിപണികളില്‍ നഷ്ടം നേരിടുന്നു. വ്യാഴായ്ചയും വ്യാപാരമാരംഭിച്ചത് നഷ്ടത്തിലാണ് സെന്‍സെക്സ് 111.90 പോയന്റ് നഷ്ടത്തില്‍ 59498.51 എന്ന നിലയിലും നിഫ്റ്റി....

സിഎന്‍ജി എല്‍എന്‍ജി വിലക്കയറ്റം; വലഞ്ഞ് ജനം

ആഗോളതലത്തില്‍ പ്രകൃതിവാതകത്തിന്റെ വിലകുതിച്ചുയരുന്നതിനനുസൃതമായി ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പ്രകൃതി വാതകങ്ങളുടെയും വില കുത്തനെ വര്‍ധിപ്പിച്ചു. എല്‍എന്‍ജിയുടെ വില ഇരട്ടിയിലേറെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒഎന്‍ജിസിയുടെ....

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ് ; ഓഹരി വിപണികളും ആടിയുലഞ്ഞു

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞു. സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ വര്‍ധന. ഇന്ന് 800 രൂപയാണ്....

സ്വ ഡയമണ്ട്‌സ് ഇനി തിരുവനന്തപുരം ലുലു മാളിലും…

സ്വ ഡയമണ്ട്‌സിന്റെ ഏറ്റവും പുതിയ ഷോറൂം തിരുവനന്തപുരം ലുലു മാളില്‍ ശ്രീ. എം. എ. യൂസഫലി ഉദ്ഘാടനം ചെയ്തു. സ്വ....

തെന്നിന്ത്യന്‍ വസ്ത്ര വ്യാപാരികളുടെ സംഘടനയായ സിഗ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തെന്നിന്ത്യന്‍ വസ്ത്ര വ്യാപാരികളുടെ സംഘടനയായ സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റസ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ (സിഗ്മ) പുതിയ ഭാരവാഹികളായി അന്‍വര്‍ യു.ഡി (പ്രസിഡന്റ്),....

ഓണ്‍ലൈന്‍ ഷോപ്പിംഗിനു ഇനി സി വി വി മാത്രം പോരാ; നിയമം മാറ്റാനൊരുങ്ങി റിസര്‍വ് ബാങ്ക്

ഓണ്‍ലൈന്‍ പേമെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വിശദമായി തന്നെ പരിശോധിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ടെക്‌നോളജി അനുദിനം വികസിക്കുമ്പോള്‍....

വ്യോമയാന മേഖലയില്‍ പ്രത്യേക മാതൃകമ്പനി; എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുളള ടാറ്റ ഗ്രൂപ്പിന്റെ പദ്ധതിയെന്ന് സൂചന

എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വ്യോമയാന മേഖലയില്‍ പ്രത്യേക മാതൃകമ്പനി രൂപീകരിക്കുമെന്ന് സൂചന. എയര്‍ ഇന്ത്യയ്ക്കായി....

മുഹറം പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി

മുഹറം പ്രമാണിച്ച് ഓഹരി വിപണി വ്യാഴാഴ്ച പ്രവര്‍ത്തിക്കുന്നില്ല. ബി എസ് ഇക്കും എന്‍ എസ് ഇക്കും അവധിയാണ്. കമ്മോഡിറ്റി, ഫോറക്സ്....

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; റിപ്പോ നിരക്ക് നാലുശതമാനം തന്നെ

വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. കൊവിഡിന്റെ രണ്ടാംതരംഗത്തില്‍നിന്ന് രാജ്യം ഘട്ടം ഘട്ടമായി വിമുക്തമാകുന്ന സാഹചര്യത്തില്‍....

ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടോ? ഉടന്‍ ഈ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഓഹരി വ്യാപാരം മുടങ്ങും

ഓഹരി വ്യാപാരത്തിനുള്ള ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഈ വിവരങ്ങള്‍ ഉടനെ പുതുക്കിനല്‍കണം. അല്ലെങ്കില്‍ ജൂലായ് 31 ന്....

എച്ച് സി എല്‍ ടെക്‌നോളജീസ് എം ഡി സ്ഥാനം ശിവ് നടാര്‍ രാജിവച്ചു

എച്ച് സി എല്‍ ടെക്‌നോളജീസിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം ശിവ് നടാര്‍ രാജിവെച്ചു. ഇദ്ദേഹത്തെ കമ്പനിയുടെ ചെയര്‍മാന്‍ എമിററ്റസായും സ്ട്രാറ്റജിക്....

സംസ്ഥാനത്ത് മിക്കയിടത്തും വിതരണം നിര്‍ത്തി ആമസോണ്‍

കേരളത്തില്‍ മിക്കയിടത്തും വിതരണം നിര്‍ത്തി ആമസോണ്‍.സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ചിലയിടങ്ങളില്‍ വിതരണത്തിന് തടസ്സം നേരിടുന്നുവെന്നാണ്....

2021 ട്രയംഫ് സ്പീഡ് ട്വിന്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് 2021 മോഡല്‍ സ്പീഡ് ട്വിന്‍ കഴിഞ്ഞ ദിവസമാണ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്.....

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക്

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക് പണവായ്പനയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്സ്....

2000 രൂപ നോട്ടിന്റെ വിതരണം നിര്‍ത്തി റിസര്‍വ് ബാങ്ക്

പുതിയ 2000 രൂപ നോട്ടുകള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലും വിതരണം ചെയ്യില്ലെന്ന് റിസര്‍വ് ബാങ്ക്. 2019 മുതല്‍ രാജ്യത്തെ ഏറ്റവും....

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവന് 36,640....

100 കോടി രൂപ ശമ്പളം കൈപ്പറ്റുന്നവരായി സെറോധ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍ കാമത്തും

സ്വന്തം പ്രയത്‌നത്താല്‍ സമ്പന്നരായ 40 വയസ്സിന് താഴെയുള്ള വ്യക്തികളുടെ പട്ടികയില്‍ സെറോധ സ്റ്റോക്ക് ബ്രോക്കിങിന്റെ സ്ഥാപകരായ നിതിന്‍ കാമത്തും നിഖില്‍....

കൊവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം

കൊവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം. ഓക്സിജന്‍ അളവ് കണ്ടെത്താന്‍ വിരലിന് പകരം പേനയോ പെന്‍സിലോ....

തുടര്‍ച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് ഒരേ നിരക്കിൽ സ്വര്‍ണ വില

തുടര്‍ച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് ഒരേ നിരക്കിൽ സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു പവൻ....

Page 18 of 45 1 15 16 17 18 19 20 21 45