Business

ഇൻഫോസിസ് ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇൻഫോസിസ് ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്

ഐടി സേവന കമ്പനിയായ ഇന്‍ഫോസിസ് ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കും. അടുത്ത ദിവസം നടക്കുന്ന കമ്പനിയുടെ ബോര്‍ഡ് യോഗം ഇക്കാര്യം പരിഗണിക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.....

ഫോബ്സ് അതിസമ്പന്ന പട്ടികയിൽ 10 മലയാളികൾ; മുന്നിൽ എം.എ. യൂസഫലി

ഫോബ്സിൻ്റെ ഇന്ത്യക്കാരായ ശതകോടിശ്വരന്മാരുടെ പട്ടികയിൽ 10 മലയാളികൾ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും....

ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നേരിയ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു. വ്യാപാരത്തിനിടെ സൂചികകള്‍ മികച്ചനേട്ടത്തിലെത്തിയെങ്കിലും ഡല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചത് വിപണിയെ തളര്‍ത്തി. സെന്‍സെക്‌സ്....

ഭവന വായ്പയുടെ പലിശ നിരക്ക് ഉയർത്തി എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഭവന വായ്പയുടെ പലിശ നിരക്ക് ഉയർത്തി. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ....

വിലക്കയറ്റമില്ലാത്തത് കേരളത്തില്‍; ആളോഹരി വരുമാനത്തിലും മുന്നില്‍ കേരളം

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ സംസ്ഥാനത്തിൽ വിലക്കയറ്റ തോത്‌ ഏറ്റവും കുറവ്‌ കേരളത്തിൽ. 2021 ഫെബ്രുവരിയിലെ കണക്ക് പ്രകാരം കേരളത്തിലെ....

സ്വ​ര്‍​ണ വി​ല​ കുറഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​ വീ​ണ്ടും കുറഞ്ഞു . ഗ്രാ​മി​ന് 35 രൂ​പ​യു​ടെ​യും പ​വ​ന് 280 രൂ​പ​യു​ടെ ഇ​ടി​വാ​ണ് ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.....

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ ദിവസം 33,800....

ഒരു തട്ടുകട തുടങ്ങി; ഇപ്പോൾ വരുമാനം മൂന്ന് കോടി രൂപ

ചെറിയൊരു ഫൂഡ് സ്റ്റാളിൽ നിന്ന് മൂന്ന് കോടി രൂപയിലേറെ വിറ്റുവരവുള്ള ബിസിനസ് പടുത്തുയര്‍ത്തിയവരെ അറിയാമോ? പതിനായിരം രൂപ പോലും മുതൽ....

സ്വര്‍ണവില വീണ്ടും താഴ്ന്നു; 33,000ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴ്ന്നു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 33,320 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍....

വന്‍ ഇടിവിനു പിന്നാലെ സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ കൂടി 33,960ല്‍ എത്തി. ഗ്രാം വില 4245 രൂപ. ഇന്നലെയുണ്ടായ വന്‍....

സ്വർണവിലയിൽ വീണ്ടും കുറവ്‌; പവന്‌ 33,680 രൂപ

സംസ്‌ഥാനത്ത്‌ വീണ്ടും സ്വർണത്തിന്‌ വില കുറഞ്ഞു. പവന്‌ 750 രൂപകുറഞ്ഞ്‌ 33,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‌ 95 രൂപ....

ഉള്ളിക്ക് തീവില

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ഉള്ളിവില വീണ്ടും കുതിച്ചുയരുമെന്ന സൂചനയാണ് മഹാരാഷ്ട്രയിലെ നാസികിലെ ലസൽഗോൺ മണ്ടിയിൽ നിന്ന് വരുന്നത്. കഴിഞ്ഞ രണ്ട്....

റെക്കോർഡ് തകർത്ത് വെളിച്ചെണ്ണ വില; ലിറ്ററിന് 205 രൂപ കടന്നു,

കേരളത്തിൽ വെളിച്ചെണ്ണ വില സർവകാല റെക്കോർഡ് തകർത്ത് കുതിച്ചുയരുകയാണ്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 250 രൂപ 50 പൈസയാണ് വില.....

ലോക കോടീശ്വരന്‍; ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ജെഫ് ബെസോസ്

ലോകത്തിലെ ഏറ്റവും കൂടുതല്‍ ആസ്ഥിയുള്ളത് ആര്‍ക്കാണെന്ന് ലോകം എപ്പോഴും ഉറ്റുനോക്കാറുള്ളതാണ്. ചില വമ്പന്‍മാരാണ് എപ്പോഴും ഈ സ്ഥാനപ്പേരുകള്‍ കൈയ്യടക്കി വെക്കുന്നത്.....

സ്വര്‍ണ വില ഈ മാസത്തെ താഴ്ന്ന നിലയില്‍; പവന് കുറഞ്ഞത് 400 രൂപ

കഴിഞ്ഞ അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്. 35,000 രൂപയാണ് ഇന്നത്തെ....

സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യാപാര നേട്ടത്തിൽ

തിങ്കളാഴ്ച വ്യാപാരത്തിൽ ഇന്ത്യൻ വിപണികൾ പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിപ്പ് ന‌ടത്തി. തലക്കെട്ട് സൂചികകളിൽ, ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി....

ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ DSF ക്യാമ്പയിന്‍ തിളങ്ങുന്നു; മാമാങ്കനറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്കും വില്പനക്കാര്‍ക്കും ഒരുപോലെ നേട്ടം

ദുബായ്, ജനുവരി 2021: ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റുമായി (DFRE) സഹകരിച്ച് നടക്കുന്ന ദുബായ് ഗോള്‍ഡ് & ജ്വല്ലറി....

കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം എന്ന കുടക്കീഴില്‍ അണിനിരക്കുന്ന വകഭേദങ്ങളെ തിരിച്ചറിയാം

സ്‌കൂള്‍തലം മുതല്‍ ആരംഭിക്കുന്ന അടിസ്ഥാന കമ്പ്യൂട്ടര്‍ പഠനം മുതല്‍ അതിനൂനതനങ്ങളായ ‘ട്രെന്‍ഡിങ് ടെക്‌നൊളജി’വരെയുള്ള കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ മേഖലയിലെ വകഭേദങ്ങളെയും, അവയുടെ....

മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള ബിസ്‌നസ് കള്‍ച്ചര്‍ അവാര്‍ഡ് യു എസ് ടി ഗ്ലോബലിന്

ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ഈ വര്‍ഷത്തെ മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള....

ഇന്റര്‍നെറ്റ് അവബോധം- അനിവാര്യതയും, സാദ്ധ്യതകളും

ലോകം മുഴുവന്‍ ഇന്റര്‍നെറ്റിന്റെ അനന്ത സാദ്ധ്യതകളുടെ ഗുണഭോക്താക്കളായി മാറിക്കൊിരിക്കുന്ന സഹചര്യത്തില്‍ ലോകത്തിനൊപ്പം മുന്നേറേത് ഓരോ പൗരന്റേയും ധാര്‍മ്മികതയും, ആവശ്യവുമാണ്. ഇന്റര്‍നെറ്റിന്റെ....

മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‌സ് ഇന്ത്യയില് 50 പുതിയ അത്യാധുനിക ഫ്രാഞ്ചൈസി സ്റ്റോറുകള് ആരംഭിച്ചു

ഇന്ത്യയിലെ പ്രമുഖ മള്‍ട്ടി ബ്രാന്ഡ് പ്രീ- ഓണ്‍ഡ് കാറുകളുടെ റീട്ടെയിലറായ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‌സ് ലിമിറ്റഡ് ഇന്ത്യയില് 50....

പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പ്പന്നങ്ങളുമായി മില്‍മ

പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല്‍ ഉല്‍പ്പന്നങ്ങളുമായി, മില്‍മ മലബാര്‍ മേഖല യൂണിയൻ. മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മിക്‌സ്....

Page 19 of 44 1 16 17 18 19 20 21 22 44