ലോകത്തിലെ ഏറ്റവും കൂടുതല്‍ ആസ്ഥിയുള്ളത് ആര്‍ക്കാണെന്ന് ലോകം എപ്പോഴും ഉറ്റുനോക്കാറുള്ളതാണ്. ചില വമ്പന്മാരാണ് എപ്പോഴും ഈ സ്ഥാനപ്പേരുകള്‍ കൈയ്യടക്കി വെക്കുന്നത്. ഗൂഗിള്‍, ആമസോണ്‍, മൈക്രൊസോഫ്റ്റ് തുടങ്ങി നിരന്തരം...
കഴിഞ്ഞ അഞ്ചു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് കുറഞ്ഞത്. 35,000 രൂപയാണ് ഇന്നത്തെ പവന് വില. ഈ മാസത്തെ ഏറ്റവും...
തിങ്കളാഴ്ച വ്യാപാരത്തിൽ ഇന്ത്യൻ വിപണികൾ പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിപ്പ് നടത്തി. തലക്കെട്ട് സൂചികകളിൽ, ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 52,000 മാർക്കിലേക്ക് ഉയർന്നു, 550 പോയിൻറ്...
ദുബായ്, ജനുവരി 2021: ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റുമായി (DFRE) സഹകരിച്ച് നടക്കുന്ന ദുബായ് ഗോള്‍ഡ് & ജ്വല്ലറി ഗ്രൂപ്പിന്റെ 'നോണ്‍-സ്റ്റോപ്പ് വിന്നിംഗ്' ജ്വല്ലറി ക്യാമ്പയിന്...
സ്കൂള്‍തലം മുതല്‍ ആരംഭിക്കുന്ന അടിസ്ഥാന കമ്പ്യൂട്ടര്‍ പഠനം മുതല്‍ അതിനൂനതനങ്ങളായ 'ട്രെന്‍ഡിങ് ടെക്നൊളജി'വരെയുള്ള കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ മേഖലയിലെ വകഭേദങ്ങളെയും, അവയുടെ സാദ്ധ്യതകളെയും കുറിച്ചുള്ള അറിവ് ഇന്നേറെ പ്രാധാന്യം...
ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ഈ വര്‍ഷത്തെ മികച്ച അന്താരാഷ്ട്ര സംരംഭത്തിനുള്ള ബിസ്നസ് കള്‍ച്ചര്‍ അവാര്‍ഡ് ലഭിച്ചു. വെര്‍ച്വല്‍...
ലോകം മുഴുവന്‍ ഇന്റര്‍നെറ്റിന്റെ അനന്ത സാദ്ധ്യതകളുടെ ഗുണഭോക്താക്കളായി മാറിക്കൊിരിക്കുന്ന സഹചര്യത്തില്‍ ലോകത്തിനൊപ്പം മുന്നേറേത് ഓരോ പൗരന്റേയും ധാര്‍മ്മികതയും, ആവശ്യവുമാണ്. ഇന്റര്‍നെറ്റിന്റെ ഉപയോഗത്തെക്കുറിച്ചും, ഇന്റര്‍നെറ്റ് സംവിധാനം നിത്യജീവിതത്തില്‍ പ്രദാനം...
ഇന്ത്യയിലെ പ്രമുഖ മള്‍ട്ടി ബ്രാന്‍ഡ് പ്രീ- ഓണ്‍ഡ് കാറുകളുടെ റീട്ടെയിലറായ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സ് ലിമിറ്റഡ് ഇന്ത്യയില്‍ 50 പുതിയ അത്യാധുനിക ഫ്രാഞ്ചൈസി സ്റ്റോറുകള്‍ ആരംഭിച്ചു....
പ്രകൃതിദത്തമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പാല് ഉല്‍പ്പന്നങ്ങളുമായി, മില്‍മ മലബാര്‍ മേഖല യൂണിയൻ. മില്‍മ ഗോള്‍ഡന്‍ മില്‍ക്ക്, മില്‍മ ഗോള്‍ഡന്‍ മിക്സ് എന്നീ പുതിയ ഉല്‍പ്പന്നങ്ങള്‍ ഓണത്തിനുമുമ്പ് വിപണിയില്‍...
പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണില്‍ ഇനി മരുന്നും വാങ്ങാം. ഇതിനായി ആമസോണ്‍ ഫാര്‍മസി എന്ന പുതിയ വിഭാഗം ആരംഭിച്ചു. നിലവില്‍ ബാംഗ്ലൂരിലാണ് സേവനം ആരംഭിച്ചിരിക്കുന്നത്. മറ്റ് നഗരങ്ങളില്‍...
റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറിയ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. രണ്ടുദിവസം കൊണ്ട് ഒരു പവന് സ്വര്‍ണത്തിന്റെ വിലയില്‍ 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ...
റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ സ്വര്‍ണവില 40,000ല്‍ എത്തി. പവന് 280 രൂപ ഉയര്‍ന്നാണ് 40,000 രൂപയിലെത്തിയത്. 25 ദിവസത്തിനിടെ 4200 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 35 രൂപ...
രാജ്യത്തെ പൊതുകടം വർധിക്കുമെന്ന് എസ്ബിഐയുടെ പഠന റിപ്പോർട്ട്. ആഭ്യന്തര ഉല്പാദനത്തിന്റെ 87.6 ശതമാനം പൊതുകടമായിരിക്കുമെന്നും റിപ്പോർട്ട്. കോവിഡ് സാമൂഹ്യവ്യാപനം തടയാനുള്ള അടച്ചിടൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തകർത്തു....
ഡെലിവറി ജീവനക്കാർക്ക് കൊവിഡ് ഇൻഷുറൻസ് പരിരക്ഷ നല്കാന് തീരുമാനിച്ച് പ്രമുഖ ഇ കൊമേഴ്സ് കമ്പനികൾ. ഫ്ലിപ്കാർട്, സൊമാറ്റോ, ബിഗ് ബാസ്കറ്റ്, ആമസോൺ എന്നീ കമ്പനികളാണ് ഡെലിവറി ജീവനക്കാര്‍ക്ക്...
കേന്ദ്രം തീരുവ കൊള്ള നടത്തുമ്പോൾ എണ്ണക്കമ്പനികൾക്ക് ഇറക്കുമതി ചെലവിൽ ആയിരക്കണക്കിനു കോടി രൂപ ലാഭം. ഒരു വീപ്പ അസംസ്കൃത എണ്ണയിൽനിന്ന് 159 ലിറ്റർ ലഭിക്കും. വീപ്പയ്ക്ക് 32...
തിരുവനന്തപുരം: കൊറോണ വൈറസ് മഹാമാരിയെ നേരിടാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും റിലയന്‍സ് ഫൗണ്ടേഷനും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്തു. കൊവിഡ്...
പായിപ്പാട് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കോട്ടയം എസ്പി ജയദേവ്. ഭക്ഷണം ആയിരുന്നില്ല അതിഥി തൊഴിലാളികളുടെ വിഷയമെന്നും. കൂടുതല്‍ വിവരശേഖരണത്തിനായി അവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ച് വരികയാണെന്നും ...
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന് എന്ന സ്ഥാനം റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് നഷ്ടമായി. ചൈനീസ് കോടീശ്വരനും ആലിബാബ ഉടമയുമായ ജാക്ക് മാ, മുകേഷിനെ തള്ളി...
പ്രതിസന്ധിയിലായ യെസ് ബാങ്കിനെ രക്ഷിക്കാനുള്ള ആര്‍ബിഐയുടെ കരടുപദ്ധതി പ്രകാരമുള്ള നിക്ഷേപ പരിധി 10,000 കോടിയായി നിശ്ചയിച്ചുവെന്ന് എസ്ബിഐ ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞു. 49ശതമാനം ഓഹരി വാങ്ങണമെങ്കില്‍...
ഇതുവരെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ഓൺലൈന്‍, കോണ്ടാക്ട്ലെസ് ഇടപാട് നടത്താത്തവരുടെ ആ സൗകര്യങ്ങൾ റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 16ന് മുമ്പ് സൗകര്യം ഉപയോഗിച്ചില്ലെങ്കില്‍ പിന്നീട്...
സാമ്പത്തികാടിത്തറ തകർന്ന യെസ് ബാങ്ക് വായ്പകൾ നൽകുന്നത് റിസർവ് ബാങ്ക് വിലക്കി. പണം പിൻവലിക്കുന്നതിന് ആർബിഐ കഴിഞ്ഞ ദിവസം നിയന്ത്രണമേർപ്പെടുത്തിയതോടെ എടിഎമ്മുകൾ കാലിയായി. ബാങ്കിന്റെ എടിഎമ്മുകളിൽ പണം...
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സിലെയും നിഫ്റ്റിയിലെയും പോയന്റ് സൂചികയില്‍ വന്‍നഷ്ടമാണ് രേഖപ്പെടുത്തിയത്. കൊറോണ ഭീതിയില്‍ നിക്ഷേപത്തിന് ഒരുങ്ങാന്‍ ആളുകള്‍ മടിക്കുന്നത് മൂലം ഓഹരി വിപണിയില്‍...
കൊറോണ വൈറസ് ബാധ ചൈനയ്ക്ക് പുറത്തേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്. വ്യാപാരത്തുടക്കത്തില്‍ തന്നെ കനത്ത നഷ്ടം കാണിച്ച സെൻസെക്സ് 1,448 പോയിന്റ്...
കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 850 പോയിന്റ് താഴേക്ക് പതിച്ചു. നിഫ്റ്റിയില്‍ 50 സൂചിക ഇടിവുമുണ്ടായി. ധനമന്ത്രി നിര്‍മലാ സീതാരാമന് നടത്തിയ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്. കേരളത്തില്‍ സ്വര്‍ണവില 30,000 ത്തിനു മുകളിലെത്തി നില്ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. സ്വര്‍ണം ഗ്രാമിനു 40 രൂപയും പവനു 320 രൂപയുമാണ് ഇന്നു...
ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ ബിസിനസ് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സംരംഭമായ സൊമാറ്റോ ഏറ്റെടുത്തു. 350 മില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍. ഊബറിന് ഇനി 10% ഓഹരിയേ ഉണ്ടാകൂ. ഊബര്‍...
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 200 ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 3000ത്തോളം ദുബായ് സിറ്റി ഓഫ് ഗോള്‍ഡ് സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 26ന് ആരംഭിക്കുന്ന ഫെസ്റ്റ് 2020...
കൊച്ചി: സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഉച്ചയ്ക്ക് ശേഷം പവന് 120 രൂപ ഉയര്‍ന്ന് 29,560 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3695 രൂപയായാണ് സ്വര്‍ണവില...
തിരുവനന്തപുരം: ഒടിപി അടിസ്ഥാനമാക്കിയുളള പണം പിന്‍വലിക്കല്‍ രീതി നടപ്പാക്കാനൊരുങ്ങി എസ്ബിഐ. ജനുവരി ഒന്നു മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നതെന്ന് എസ്ബിഐ അറിയിച്ചു. രാത്രി എട്ട് മണിമുതല്‍...
സ്വിസ് ബാങ്കുകളിൽ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇന്ത്യയും സ്വിറ്റ്സർലൻഡും ഒപ്പിട്ട നികുതിയുടമ്പടിപ്രകാരം രഹസ്യസ്വഭാവമുള്ള വിവരങ്ങളാണിതെന്നാണു കേന്ദ്രനിലപാട്. കള്ളപ്പണം സംബന്ധിച്ച് മറ്റുരാജ്യങ്ങൾ കൈമാറിയ വിവരങ്ങൾ...
ഇതര രാജ്യങ്ങളിൽനിന്ന് കുടിയേറിയവരുടെ അക്കൗണ്ടുകളിൽ ഇനി ഇന്ത്യൻ ബാങ്കുകൾ മതവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്. പൗരത്വനിയമ ഭേദഗതിയുടെ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് കഴിഞ്ഞവർഷം കൊണ്ടുവന്ന ബാങ്കിങ്...
ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ഓഫറുകളുമായി പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ആലിബാബയുടെ അലി എക്സ്പ്രസ്. ഇന്ത്യന്‍ വിപണിയില്‍ 1300 രൂപ മുതല്‍ വിലയുള്ള ഉല്‍പ്പന്നങ്ങളാണ് അലി എക്സ്പ്രസ് വെറും...
മുംബൈ: കടത്തില്‍ മുങ്ങിയ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ തലപ്പത്തുനിന്നും ശതകോടീശ്വരന്‍ അനില്‍ അംബാനി രാജിവച്ചു. കമ്പനി ഡയറക്ടര്‍മാരായ ചഹ്യ വിരാനി, റൈന കരാനി, മഞ്ജരി കക്കര്‍, സുരേഷ് രംഗാചര്‍...
സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രാജ്യാന്തര ഓഫിസ് മേധാവി സ്ഥാനത്ത് ആദ്യമായി ഒരു വനിത. ലോകത്തെ ഏറ്റവും ലാഭമുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ കെമിക്കല്‍ കമ്പനി ചെയിന്‍ ഡയറക്ടറായ...
രാജ്യത്ത് പെട്രോളിന്റെ വില കൂടുകയും ഡീസലിന്റെ വില കുറയുകയും ചെയ്തു. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.10 പൈസ കൂടുകയും ഡീസലിന്റെ വില 0.06 പൈസ കുറയുകയും ചെയ്തു....
കൊച്ചി: റിലയന്‍സ് ജിയോ കേരളത്തില്‍ 10000 ഇടങ്ങളിലേക്കു മൊബൈല്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിച്ചു കൊണ്ട് കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയ 4ജി നെറ്റ്വര്‍ക്കായി മാറി. ജിയോക്ക് ഇപ്പോള്‍ കേരളത്തില്‍...
സംസ്ഥാനത്തിന്റെ വികസനത്തില്‍ പുതിയ പ്രതീക്ഷകള്‍ ഉണര്‍ത്തി കേരള ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു. സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ ബാങ്കുകളും സംയോജിപ്പിച്ച് കേരള ബാങ്ക് ആരംഭിക്കാന്‍ അനുമതി...
കേരള കോ- ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക് എന്ന കേരളീയരുടെ സ്വന്തം ബാങ്ക് 2019 ഒനവംബര്‍ ഒന്നാം തീയതി പ്രാബല്യത്തില്‍ എത്തുന്നു. മുമ്പ് കേരളത്തിന്റെ...
രാജ്യത്തെ മുന്‍നിര ടെലകോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ സൗജന്യ വോയ്സ് കോള്‍ സേവനം അവസാനിപ്പിച്ചു. ജിയോയില്‍നിന്നും മറ്റ് നെറ്റ്വര്ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഉപയോക്താക്കള്‍ ഇനി മിനുട്ടിന് ആറ് പൈസ...
എയര്‍ ഇന്ത്യയെ പൂര്‍ണമായും സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. എയര്‍ ഇന്ത്യയുടെ മൊത്തം ഓഹരികളും സ്വകാര്യമേഖലയ്ക്ക് കൈമാറി നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റ് 1.05...
കഴിഞ്ഞ മാസം ആഭ്യന്തര നിര്‍മാണമേഖലയിലെ വളര്‍ച്ച കുറഞ്ഞ് 15 മാസത്തെ ഏറ്റവും താഴ്്ന്ന നിലയിലെത്തിയതായി സര്‍വേ. ഐഎച്ച്എസ് മാര്‍കിറ്റ് ഇന്ത്യയുടെ ഓഗസ്റ്റ് മാസത്തിലെ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസ് മാനേജേഴ്സ്...
ദില്ലി: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ആശങ്കപ്പെട്ടതിനെക്കാള്‍ മോശമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ അടക്കം മോശം വളര്‍ച്ചയാണ് ഇതിന് കാരണമായി ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. മാധ്യമ...
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പാ പലിശ നിരക്കും നിക്ഷേപ പലിശ നിരക്കും വീണ്ടും കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍...
പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ഒരുമിച്ച് ചേരുമെന്നും 17.95 ലക്ഷം കോടി രൂപയും 11,437 ശാഖകളുമായി വ്യാപാരം നടത്തുന്ന...
ദില്ലി: രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്. ബാങ്കിംങ് മേഖല ശക്തിപ്പെടുത്തുമെന്നും വായ്പ്പാ നടപടികള്‍ ലളിതമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. നാല് ബാങ്ക് ലയനങ്ങള്‍...
എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണണിക്കണമെന്ന് ദില്ലിയില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ നിര്‍ദേശം. ഒരു എടിഎം ഇടപാടിന് ശേഷം കുറഞ്ഞത് ആറ് മണിക്കൂര്‍...
പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്ധദ്ധനവ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ്...
ഇന്ത്യയുടെ രൂപയ് കാര്‍ഡ് യുഎഇയിലേക്കും .പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ചായിരിക്കും രൂപയ് കാര്‍ഡ് പുറത്തിറക്കുകയെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിംങ് സൂരി അറിയിച്ചു. വിസ കാര്‍ഡ്,...
രാജ്യത്തെ ഏറ്റവും വലിയ ബിസ്ക്കറ്റ് വിപണനക്കമ്പനിയായ പാര്‍ലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ബിസ്ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോള് വില്‍പ്പന കാര്യമായി ഇടിഞ്ഞതിനെതുടര്‍ന്നാണിതെന്ന് കമ്പനി പറയുന്നു. ചരക്ക് സേവന...
കമ്പ്യൂട്ടറകളിലേയും മൊബൈല്‍ ഫോണുകളിലേയും സാങ്കേതിക പരിഹാരങ്ങള്‍ മാത്രമല്ല, സാധാരണ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാമെന്നു തെളിയിക്കുകയാണ് ദില്ലി ഐഐടിയിലെ വിദ്യാര്‍ഥികള്‍. ഐഐടി വിദ്യാര്‍ഥികളായ അര്‍ച്ചിത്...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE