Business

‘ഇനി നഷ്ടങ്ങളേയില്ല’; പുതിയ ഫീച്ചറുകളുമായി അതിശയിപ്പിച്ച് വാട്സ് ആപ്പ്

‘ഇനി നഷ്ടങ്ങളേയില്ല’; പുതിയ ഫീച്ചറുകളുമായി അതിശയിപ്പിച്ച് വാട്സ് ആപ്പ്

ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്സ് ആപ്പ് എത്തുന്നു. ഇനിയുള്ള അപ്ഡേറ്റുകളിലൂടെ ഉപയാക്തക്കളെ അതിഷയിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ് ആപ്പ്. അതിലൊന്നാണ് ഏവരും ആഗ്രഹിച്ചിരുന്ന ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാനുള്ള ഫീച്ചര്‍.....

രാജ്യത്തെ ഓഹരി വിപണി തളര്‍ച്ചയില്‍

നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി....

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്കവിപണി; ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങള്‍ വിപണിയിലെ താരം

തമിഴ്നാട്ടിലെ ശിവകാശി,കോവിൽപ്പട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പടക്കങ്ങൾ എത്തുന്നത്....

മൊബൈല്‍ ഫോണ്‍ പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; കിടിലന്‍ പ്രത്യേകതകളുമായി ഷാവോമി Mi7 ഇന്ത്യയില്‍ എത്തുന്നു

ഡിസ്‌പ്ലേയ്ക്ക് അടിയിലെ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേഷ്യല്‍ റെക്കഗ്‌നിഷനുമാണ് പ്രധാന പ്രത്യേകത....

എസ്എംഎസ് വഴിയും ബാങ്ക് ചൂഷണം; പണം ഈടാക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ മറികടന്ന്

എസ്എംഎസുകള്‍ക്ക് നിരക്ക് ഈടാക്കരുതെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.....

ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ ലാവയുടെ ഇസഡ് 91; വിലക്കുറവില്‍ മികച്ച സവിശേഷതകള്‍

13MP റിയര്‍ ക്യാമറയും 8MP ഫ്രണ്ട് ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്....

ഇന്ധനവിലയില്‍ വന്‍ വര്‍ധനവ്; പെട്രോളിന് 77.49 രൂപ ; ഡീസല്‍വില 70ലേക്ക്

ഡീസല്‍ വില ഇതാദ്യമായി കേരളത്തില്‍ 70 രൂപയിലേക്ക് ....

വെല്ലുവിളിയുയര്‍ത്തി പടക്കുതിര; ടൊയോട്ട യാരിസ് എത്തുന്നു

യാരിസിനെ പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് ടൊയോട്ട അവതരിപ്പിക്കുന്നത്....

4G കാലത്തിന് വിട; ഇനി 5G യില്‍ പറപറക്കാം; ഔദ്യോഗിക അറിയിപ്പ് എത്തി

വയര്‍ലെസ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം പ്രദാനം ചെയ്യുന്ന 5ജി സാങ്കേതികവിദ്യയില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കും....

ഉപ്പുകല്ലിനെക്കാളും ചെറിയ കമ്പ്യൂട്ടറോ?; ഇതാ ഇവിടെ കുഞ്ഞന്‍ കമ്പ്യൂട്ടറുമായി ഐബിഎം

മെമ്മറിക്കായി ഉപയോഗിച്ചിരിക്കുന്നത് സ്റ്റാറ്റിക് റാം ആണ്....

സ്വകാര്യത ചോരുന്നു; ഫേസ്ബുക്കിനെതിരെ തിരിഞ്ഞ് വാട്സ്ആപ്പ് സഹസ്ഥാപകന്‍;ഡിലീറ്റ് ചെയ്യാന്‍ ആഹ്വാനം

വാര്‍ത്ത പുറത്തു വന്നതോടെ ഫേസ്ബുക്കിന്റെ ഓഹരി വന്‍ തോതില്‍ ഇടിഞ്ഞിരിക്കുകയാണ്....

ഓഹരിവിപണി നേട്ടത്തില്‍

ബിഎസ്ഇയിലെ 1109 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1583 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു....

ഇന്ത്യയില്‍ കാര്‍ വില നാലു ശതമാനം വര്‍ധിക്കുന്നു

കേന്ദ്ര ബജറ്റില്‍ ഇറക്കുമതി ചെയ്ത കാറുകളുടെ തീരുവ പത്തു ശതമാനത്തില്‍ നിന്നും പതിനഞ്ചു ശതമാനമായി വര്‍ധിപ്പിച്ചിരുന്നു....

ഇന്ത്യന്‍ ജിഎസ്ടി ലോകത്തേറ്റവും സങ്കീര്‍ണമായത്; പാളിച്ചകളും പി‍ഴവുകളും ചൂണ്ടികാട്ടി ലോകബാങ്കിന്‍റെ റിപ്പോര്‍ട്ട്

ഇന്ത്യ അടക്കമുള്ള അഞ്ചു രാജ്യങ്ങളിലാണ് നാലു വ്യത്യസ്ത നികുതിനിരക്ക് ഉള്ളത്....

Page 26 of 45 1 23 24 25 26 27 28 29 45