Business

ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് ഉയർന്ന് 29,000 പിന്നിട്ടു; നിഫ്റ്റി രണ്ടുവർഷത്തെ ഉയർന്ന നിരക്കിൽ

ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് ഉയർന്ന് 29,000 പിന്നിട്ടു; നിഫ്റ്റി രണ്ടുവർഷത്തെ ഉയർന്ന നിരക്കിൽ

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ റെക്കോർഡ് കുതിപ്പ് രേഖപ്പെടുത്തി. തുടക്ക വ്യാപാരത്തിൽ തന്നെ സെൻസെക്‌സും നിഫ്റ്റിയും അടുത്തകാലത്തെമികച്ച നേട്ടത്തിലെത്തി. സെൻസെക്‌സ് തുടക്കവ്യാപാരത്തിൽ ആദ്യം 450 പോയിന്റും പിന്നീട്....

അക്കൗണ്ടുകളിൽ നിന്ന് ഇനി എത്ര പണം വേണമെങ്കിലും പിൻവലിക്കാം; പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ഇന്നുമുതൽ നീക്കി

മുംബൈ: ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഇനി എത്ര പണം വേണമെങ്കിലും പിൻവലിക്കാം. നോട്ട് അസാധുവാക്കലിനെ തുടർന്ന് അക്കൗണ്ടുകളിൽ നിന്ന് പണം....

എസ്‌ഐബിയുടെ അവകാശ ഓഹരികളുടെ വില്‍പ്പന ചൊവ്വാഴ്ച വരെ; ഇതുവരെ അപേക്ഷ ലഭിച്ചത് 45 ശതമാനം ഓഹരികള്‍ക്ക്; 630 കോടി രൂപയുടെ ധനസമാഹരണം ലക്ഷ്യം

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അവകാശ ഓഹരികളുടെ വില്‍പ്പന ചൊവ്വാഴ്ച അവസാനിക്കും. ഇതുവരെ 45 ശതമാനം ഓഹരികള്‍ക്ക് അപേക്ഷ....

കൊക്കകോളയും പെപ്‌സിയും ബഹിഷ്‌കരിച്ച് കേരളത്തിലെ വ്യാപാരികളും; തീരുമാനം അടുത്ത ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍; തീരുമാനത്തെ സ്വാഗതം ചെയ്ത് സോഷ്യല്‍മീഡിയ

കോഴിക്കോട്: തമിഴ്‌നാടിന് പിന്നാലെ, കൊക്കകോളയുടെയും പെപ്‌സിയുടെയും വില്‍പ്പന നിര്‍ത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. അടുത്ത ചൊവ്വാഴ്ച....

ഒരു ജിബി ഡാറ്റയ്ക്ക് വെറും 10 രൂപ; ജിയോയെ പൊളിച്ചടുക്കി എയർടെല്ലിന്റെ പുതിയ ഓഫർ

മുംബൈ: റിലയൻസ് ജിയോയെ പൊളിച്ചടുക്കാൻ എയർടെൽ പുതിയ ഓഫറുമായി രംഗത്തെത്തി. ഇതനുസരിച്ച് ഒരു ജിബി ഡാറ്റയ്ക്ക് കേവലം 10 രൂപ....

ഐഡിയ സെല്ലുലാറും വൊഡാഫോണ്‍ ഇന്ത്യയും ലയിച്ചേക്കും; സാധ്യത സ്ഥിരീകരിച്ച് വൊഡാഫോണ്‍; എയര്‍ടെല്ലിനും ജിയോയ്ക്കും തിരിച്ചടിയാകും

കോംപറ്റീഷന്‍ കമ്മീഷന്റെ അനുമതിക്ക് വിധേയമായി മാത്രമേ വൊഡാഫോണ്‍ - ഐഡിയ ലയനം സാധ്യമാകൂ....

ബാങ്കിംഗ് നിയന്ത്രണങ്ങൾ ഫെബ്രുവരിയിൽ പിൻവലിച്ചേക്കും; ആവശ്യത്തിനു നോട്ടുകൾ എത്തുമെന്ന് ആർബിഐ

ദില്ലി: നോട്ട് അസാധുവാക്കലിനു ശേഷം ഏർപ്പെടുത്തിയിരുന്ന ബാങ്കിംഗ് നിയന്ത്രണങ്ങൾ അടുത്തമാസം അവസാനത്തോടെ പിൻവലിച്ചേക്കുമെന്നു റിപ്പോർട്ട്. പണം പിൻവലിക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ....

രഘുറാം രാജന്‍ നിര്‍ദേശിച്ചത് 5000, 10000 രൂപാ നോട്ടുകള്‍ പുറത്തിറക്കാന്‍; വിദഗ്ധന്‍റെ ഉപദേശം തള്ളി മോദി രണ്ടായിരം പുറത്തിറക്കി

ദില്ലി: രാജ്യത്തു കള്ളപ്പണം തടയാന്‍ നരേന്ദ്ര മോദി സ്വീകരിച്ച നടപടി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നിര്‍ദേശിച്ചതിനു....

പാല്‍ വില കൂടാന്‍ സാധ്യത; എത്ര രൂപ കൂട്ടണമെന്നു സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ ഗോപാലക്കുറുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു പാല്‍ വില വര്‍ധിക്കാന്‍ സാധ്യത. എത്ര രൂപ വര്‍ധിപ്പിക്കണമെന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നു മില്‍മ ചെയര്‍മാന്‍....

നോട്ട് പിന്‍വലിച്ച് ജനത്തെ ബുദ്ധിമുട്ടിച്ച മോദിക്കു മതിയായില്ല; മുപ്പതിനായിരം രൂപയ്ക്കു മേല്‍ ഇടപാടു നടത്തണമെങ്കില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കും

ദില്ലി: മുപ്പതിനായിരം രൂപയ്ക്കു മേല്‍ നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.  നോട്ടുകള്‍ പിന്‍വലിച്ചും രാജ്യത്തു പണം പിന്‍വലിക്കാന്‍....

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി വിറ്റഴിക്കും; വില്‍ക്കുന്നത് 25 ശതമാനം ഓഹരികള്‍; തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്

ദില്ലി : പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്‍ക്കും. കേന്ദ്രമന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അഞ്ച് കമ്പനികളുടെ 25 ശതമാനം....

വീഡിയോകോൺ ടെലികോം സേവനം അവസാനിപ്പിക്കുന്നു; ഫെബ്രുവരി 15 മുതൽ സേവനം ലഭിക്കില്ല; ഉപയോക്താക്കളോടു പോർട്ട് ചെയ്യാൻ നിർദേശം

ദില്ലി: ഇന്ത്യൻ ടെലികോം സേവനദാതാക്കളായ വീഡിയോകോൺ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. അടുത്തമാസം 15 മുതൽ പ്രവർത്തനം അവസാനിപ്പിക്കാനാണ് വീഡിയോകോൺ തീരുമാനിച്ചിരിക്കുന്നത്.....

ലോകത്തെ ജനങ്ങളുടെ ആകെ സമ്പത്തിന്റെ പാതിയും കൈവശം വച്ചിരിക്കുന്നത് എട്ടുപേര്‍; ഇന്ത്യയിലെ 57 പേരുടെ സ്വത്ത് എ‍ഴുപതു ശതമാനം ജനങ്ങളുടെ സമ്പത്തിന് തുല്യമെന്നും ഓക്സ്ഫാം

ദാവോസ്: ലോകത്തെ ആകെ സമ്പത്തിന്‍റെ പകുതിയും കൈവശപ്പെടുത്തി വച്ചിരിക്കുന്നത് എട്ടു പേരെന്ന് ദാരിദ്ര്യനിര്‍മാര്‍ജന സംഘടനയായ ഓക്സ്ഫാമിന്‍റെ പഠനറിപ്പോര്‍ട്ട്. അതായത്, ലോകത്തെ....

ഇന്ത്യയില്‍ പറക്കാന്‍ വിമാനനിരക്ക് 99 രൂപ മുതല്‍; എയര്‍ഏഷ്യയില്‍ മലേഷ്യ, തായ് ലന്‍ഡ് യാത്രയ്ക്ക് 999 രൂപ; ബുക്കിംഗ് നാളെ മുതല്‍

മുംബൈ: വിമാനയാത്രാനിരക്കുകളില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഏഷ്യ. ആഭ്യന്തര നിരക്കുകള്‍ 99 രൂപമുതലും തായ് ലന്‍ഡിലേക്കും മലേഷ്യയിലേക്കുമുള്ള നിരക്കുകള്‍ 999....

നോട്ട് നിരോധനം നാണം കെടുത്തിയെന്നു റിസർവ് ബാങ്ക് ജീവനക്കാർ; ആർബിഐ ഗവർണർക്ക് ജീവനക്കാരുടെ കത്ത്

ദില്ലി: നോട്ട് നിരോധനത്തിൽ അതൃപ്തി പ്രകടമാക്കി റിസർവ് ബാങ്ക് ഗവർണർക്ക് ജീവനക്കാർ തുറന്ന കത്തെഴുതി. നോട്ട് നിരോധനവും തുടർന്നുണ്ടായ സംഭവവികാസങ്ങളും....

രൂപയുടെ മൂല്യമിടിയാന്‍ കാരണം ഗാന്ധിജിയുടെ ചിത്രമാണെന്ന് ബിെജപി മന്ത്രി; നോട്ടില്‍നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്യും; പകരം മോദിയുടെ ചിത്രം

ചണ്ഡീഗഡ്: രൂപയുടെ മൂല്യമിടിയാന്‍ കാരണം നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമുള്ളതുകൊണ്ടാണ് അതിനാല്‍ അതു നീക്കം ചെയ്യുമെന്നും ഹരിയാന ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന....

ഇനി ഇന്ത്യയിലെ ട്രെയിനുകള്‍ കൊക്ക കോളയുടെയും പെപ്സിയുടെയും പേരില്‍; നഷ്ടത്തിന്‍റെ പേരില്‍ മോദി സര്‍ക്കാര്‍ റെയില്‍വേയില്‍ കാണിച്ചുകൂട്ടുന്നത്

ദില്ലി: ഇനി നമ്മുടെ നാട്ടിലെ ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളുമൊക്കെ പെപ്സിയുടെയോ കോക്കിന്‍റെയോ അദാനിയുടെയോ ഒക്കെ പേരില്‍ അറിയപ്പെടും. റെയില്‍വേ സ്റ്റേഷനുകളും....

പേടിഎം ഇന്ത്യയിൽ പേയ്‌മെന്റ് ബാങ്ക് ആരംഭിക്കുന്നു; ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കും; ആർബിഐ അംഗീകാരം നൽകി

മുംബൈ: നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യയിൽ ഏറെ പ്രചാരം നേടിയ പേടിഎം ആപ്പ് ഇന്ത്യയിൽ പേയ്‌മെന്റ് ബാങ്കുകൾ ആരംഭിക്കുന്നു. പേടിഎമ്മിനു....

ബഹുമുഖ സവിശേഷതകളുമായി പുതിയ ടിവിഎസ് വിക്ടര്‍; റൈഡര്‍ കണ്‍ട്രോളും സുഖകരമായ യാത്രയും പ്രത്യേകത

ഡ്രം വേരിയന്റിന് 52,988 രൂപയും ഡിസ്‌ക് വേരിയന്റിന് 54,988 രൂപയുമാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില....

Page 39 of 44 1 36 37 38 39 40 41 42 44