Business

ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ആശങ്കപ്പെട്ടതിനേക്കാള്‍ മോശമാണെന്ന് ഐഎംഎഫ്; പുതിയ കണക്കുകള്‍ വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും
ദില്ലി: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ആശങ്കപ്പെട്ടതിനെക്കാള്‍ മോശമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ അടക്കം മോശം വളര്‍ച്ചയാണ് ഇതിന് കാരണമായി ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. മാധ്യമ....
ദില്ലി: രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംങ് മേഖല ശക്തിപ്പെടുത്തുമെന്നും വായ്പ്പാ നടപടികള്‍ ലളിതമാക്കുമെന്നും....
എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണണിക്കണമെന്ന് ദില്ലിയില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ നിര്‍ദേശം. ഒരു എടിഎം....
പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധദ്ധനവ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍....
ഇന്ത്യയുടെ രൂപയ് കാര്‍ഡ് യുഎഇയിലേക്കും .പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ചായിരിക്കും രൂപയ് കാര്‍ഡ് പുറത്തിറക്കുകയെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ്....
രാജ്യത്തെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് വിപണനക്കമ്പനിയായ പാര്‍ലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ബിസ്‌ക്കറ്റിന്‍റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോള്‍ വില്‍പ്പന കാര്യമായി....
കമ്പ്യൂട്ടറകളിലേയും മൊബൈല്‍ ഫോണുകളിലേയും സാങ്കേതിക പരിഹാരങ്ങള്‍ മാത്രമല്ല, സാധാരണ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാമെന്നു തെളിയിക്കുകയാണ് ദില്ലി....
കൊച്ചി: ഇന്റര്‍നെറ്റ്, ടിവി, ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍ ഒരുമിച്ചു ലഭ്യമാക്കുന്ന ജിയോ ഫൈബര്‍ സേവനങ്ങള്‍ ഇന്ത്യയിലുടനീളം സെപ്തംബര്‍ 5 മുതല്‍....
കൊച്ചി: 80 ലക്ഷത്തിലധികം വരിക്കാരുമായി റിലയന്‍സ് ജിയോ കേരളത്തിലും മുന്‍പന്തിയിലേക്ക് കുതിക്കുന്നു. 8500 മൊബൈല്‍ ടവറുകളുള്ള ജിയോ നെറ്റ് വര്‍ക്ക്....
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ വാഹന വില്‍പ്പനയിലെ ഇടിവ് തുടര്‍ച്ചയായ രണ്ടാം മാസവും തുടരുന്നു. ജൂണില്‍ 17.2....
ചാമ്പ്യൻസ് ബോട്ട് ലീഗിൽ ക്ളബ്ബുകളെ സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനികളെ കണ്ടെത്തുന്നതിനുള്ള ലേലം ഇന്ന് കൊച്ചിയില്‍ നടക്കും.പ്രഥമ സി ബി എല്‍....
ഓൺലൈൻ ബാങ്ക‌് ഇടപാടുകൾക്ക‌് സർവീസ‌് ചാർജ‌് ഈടാക്കുന്നത‌് എസ‌്ബിഐ നിർത്തി. ഐഎംപിഎസ‌്, ആർടിജിഎസ‌്, എൻഇഎഫ‌്ടി എന്നിവയ്ക്ക‌് ചുമത്തുന്ന സർവീസ‌് ചാർജുകളാണ‌്....
ഇതു വരെ 27000 ൽ പരം പേർ പ്രവാസി ചിട്ടിയിൽ ചേരുന്നതിനു രജിസ്റ്റർ ചെയ്തുകഴിഞ്ഞു....
മൂന്നു വര്ഷത്തിനിടെ 57,646 കോടിയുടെ കടം എഴുതിത്തള്ളിയിരുന്നു.....
എക്‌സ്‌പോയുടെ ഉദ്ഘാടനം കൊച്ചി മേയര്‍ സൗമിനി ജയിന്‍ നിര്‍വ്വഹിച്ചു.....
പാലും പാല്‍ ഉല്‍പ്പനങ്ങളും ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാനും മില്‍മ്മ ലക്ഷ്യമിടുന്നു....
ധാരണപത്രത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രിസും ഹാപ്റ്റിക്കും ഒപ്പ് വെച്ചു. ....
ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്....
വൈദ്യുത മോട്ടോര്‍ പിന്തുണയോടെയുള്ള 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ പരിവേഷത്തിലാണ് ആല്‍ഫാര്‍ഡ് ഹൈബ്രിഡിന്റെ ഒരുക്കം....
സെല്‍ഫിക്ക് വേണ്ടി 13 മെഗാപിക്‌സലിന്‍റെ ക്യാമറയാണുള്ളത്. കൂടാടെ നിരവധി എഐ ഫീച്ചറുകളും സെല്‍ഫി ക്യാമറയിലുണ്ടാവും....