Business

നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഏതാണ്?; ഇനിമുതല്‍ ഈ ഫോണുകളില്‍ വാട്സ്ആപ്പ് കിട്ടില്ല; വിവരങ്ങള്‍ ഇങ്ങനെ

പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് തിരിച്ചടിയാണ്.....

വാഹനം ഓടിക്കുമ്പോള്‍ ഇനി ഉറങ്ങുമെന്ന പേടിവേണ്ട; ഉറങ്ങാതിരിക്കാനുള്ള നൂതന സാങ്കേതിക വിദ്യയുമായി ഈ വിദ്യാര്‍ത്ഥികള്‍

അടൂര്‍ ശ്രീനാരായണാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് പുതിയ വിദ്യയുമായി രംഗത്തെത്തിയത്....

വാട്സ് ആപ്പിലെ ആ പ്രശ്നത്തിനും ഒടുവില്‍ പരിഹാരമായി

ആഘോഷ ദിവസങ്ങളിലാണ് ഇത് ഏറ്റവും വലിയ തലവേദനയാകുന്നത് ....

ഓഫറുകളില്‍ ജിയോയെ കടത്തിവെട്ടി എയര്‍ടെല്‍

കിടിലന്‍ ഓഫറുകളുമായി എയര്‍ടെല്‍ ....

സ്വർണ വില കൂടി

പവന് 80 രൂപ വര്‍ധിച്ചു ....

ഏത് ഇരുട്ടിലും അണ്‍ലോക്ക് ചെയ്യാം; ഫെയ്സ് ലോക്ക് ആപ്പിലും മികവ് തെളിയിച്ച് ഷവോമി

ചൈനയില്‍ നടന്ന ഷവോമിയുടെ വാര്‍ഷിക പരിപാടിയിലാണ് എംഐ 8 അവതരിപ്പിച്ചത്....

ഉപയോക്താക്കള്‍ക്ക് പുത്തന്‍ സൗകര്യങ്ങളൊരുക്കി ഫേസ്ബുക്ക്

പുതിയ മാറ്റങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ഫെയ്‌സ്ബുക്കിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ 11 പ്രാദേശിക ഭാഷകളില്‍ പ്രൈവസി റിവ്യൂ ലഭ്യമാവും....

ജിയോയ്ക്കെതിരെ പുതിയ നീക്കവുമായി ഐഡിയ; കിടിലന്‍ ഒാഫറുകള്‍

നാലു മാസത്തേക്ക് ഡിവൈസ് സെക്യൂരിറ്റിയും ഐഡിയ നല്‍കുന്നുണ്ട്....

ജിയോയെ കടത്തി വെട്ടാന്‍ അതിവേഗ ഇന്‍റര്‍നെറ്റുമായി എയര്‍ടെല്‍; പുതിയ ഒാഫറുകള്‍ ഇങ്ങനെ

ജിയോയുടെ പരിധി കഴിഞ്ഞുള്ള അണ്‍ലിമിറ്റഡ് പ്ലാനിന്റെ വേഗം 64 കെബിപിഎസ് ആണ്....

കാര്‍ പ്രേമികള്‍ക്കിതാ സന്തോഷ വാര്‍ത്ത; ഇലക്ട്രിക് കാറുകളുമായി ഔഡി എത്തുന്നു

2025 ഓടെ 20 ഇലക്ട്രിക് കാര്‍ മോഡലുകള്‍ പുറത്തിറക്കും....

ഓഫറുകളുടെ പെരുമ‍ഴ തീര്‍ത്ത് ടെലികോം കമ്പനികള്‍; അണ്‍ലിമിറ്റഡ് കോളും ഡാറ്റയും മെസേജും; ഉപഭോക്താക്കള്‍ക്ക് വസന്തകാലം; ഒാഫറുകള്‍ ഇങ്ങനെ

സേവനങ്ങള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ വലയില്‍ വീ‍ഴ്ത്താനുള്ള ശ്രമത്തിലാണ് കമ്പനികള്‍....

സ്വര്‍ണവില കുതിക്കുന്നു; മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഗ്രാമിന് 15 രൂപ വർധിച്ച് 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്....

ട്രാവല്‍ ബാഗുകള്‍ക്ക് വിട; സഞ്ചാരികള്‍ക്ക് ഇനി പുത്തന്‍ അനുഭവം

ജിഎസ്എം സൗകര്യം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്മാര്‍ട് ബാഗുകളാണ് പുതിയ താരം....

കോഴിക്കോട്ട് ആയിരം കോടിയുടെ മാളുമായി ലുലു ഗ്രൂപ്പ്

കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്തോഷമേയുള്ളൂ....

രാജ്യത്തെ 2488 എ ടി എമ്മുകള്‍ ഇനി പ്രവര്‍ത്തിക്കില്ല

2017 മെയ് മാസത്തിലെ കണക്കുപ്രകാരം ബാങ്കുകള്‍ക്കൊട്ടാകെ 1,10,116 എടിഎമ്മുകളാണുണ്ടായിരുന്നത്....

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിപ്ലവം; ബിഎസ്എന്‍എല്‍ ലക്ഷ്യം പ്രഖ്യാപിച്ചു; വമ്പന്‍മാര്‍ക്ക് മുട്ടിടിക്കും

99 രൂപയ്ക്ക് പരിധിയില്ലാതെ കോളുകള്‍ ലഭ്യമാക്കുന്ന പുതിയ താരിഫ് വൗച്ചര്‍ പുറത്തിറക്കി....

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 1 ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്

രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ 2017 ഡിസംബര്‍ വരെയുള്ള കിട്ടാക്കടം എട്ടരലക്ഷം കോടി രൂപയാണ്....

പുതുപുത്തന്‍ ഫീച്ചറുമായി ‘മോട്ടോ Z3 പ്ലേ’ ഉടന്‍ വിപണിയിലേക്ക്

ക്യാമറയില്‍ എല്‍ഇഡി ഫ്‌ളാഷോടു കൂടിയ രണ്ടു സെന്‍സറുകളാണ് പ്രവര്‍ത്തിക്കുന്നത്....

Page 6 of 15 1 3 4 5 6 7 8 9 15