
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഇന്നത്തെ കാരുണ്യ പ്ലസ് KN 602 ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാഗ്യ നറുക്കെടുപ്പ് നടന്നത്.
ഒന്നാം സമ്മാനമായ ഒരു കോടി രൂപ നെയ്യാറ്റിൻകരയിൽ നിന്ന് വിറ്റ PO 466601എന്ന നമ്പർ ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം ഇരിഞ്ഞാലക്കുടയിൽ നിന്ന് വിറ്റ PZ 736672 മൂന്നാം സമ്മാനമായ 5 ലക്ഷം – ഇടുക്കിയിൽ നിന്നും ന PS 502882 എന്നീ ടിക്കറ്റുകൾക്കുമാണ്.
നാലാം സമ്മാനം 5,000 രൂപ
0202, 0226, 0765, 1237, 1533, 2408, 2762, 3213, 3256, 5411, 5973, 6082, 6423, 6784, 7137, 7984, 8528, 9727, 9730
അഞ്ചാം സമ്മാനം: 2,000 രൂപ
0298, 0321, 1342, 2253, 3215, 7793

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

