ഇടുക്കിയിൽ കേബിൾ ടി.വി ടെക്‌നീഷ്യന് വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് ദാരുണാന്ത്യം

കേബിൾ ടി.വി ടെക്‌നീഷ്യന് വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് ദാരുണാന്ത്യം. ആനച്ചാൽ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫ് ആണ് മരിച്ചത്. 48 വയസായിരുന്നു.

Also read:താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റായി മോഹൻലാൽ മൂന്നാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ആനച്ചാൽ മേരിലാന്റിൽ വച്ച് ഇന്ന് രാവിലെ 10.30-ഓടെയാണ് അപകടമുണ്ടായത്. അപകടമുണ്ടായപ്പോൾ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരളവിഷൻ കേബിൾ ടെക്ന‌ീഷ്യനായിരുന്നു മരിച്ച റെന്നി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News