ആലപ്പുഴയില്‍ കേബിള്‍ ടിവി ടെക്‌നീഷ്യനെ മരിച്ച നിലയില്‍ കണ്ടെത്തി

കേബിള്‍ ടി വി ടെക്‌നീഷ്യനെ പാതിരപ്പള്ളിക്ക് സമീപം വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി മനോജി  നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് പ്രദേശത്തെ കേബിള്‍ നന്നാക്കുവാന്‍ എത്തിയതായിരുന്നു. ഇതിനിടെ വൈദ്യുതാഘാതമേറ്റതാകുമെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ സമീപവാസിയാണ് മൃതദേഹം കണ്ടത്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് പറഞ്ഞു.

ALSO READ: പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ട്: മന്ത്രി ജി ആർ അനിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News