കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് എം വി മനോജ് അന്തരിച്ചു

M V MANOJ

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റ് എം വി മനോജ് (അസിസ്റ്റന്റ് രജിസ്ട്രാർ, ജി എ ബ്രാഞ്ച് ) അന്തരിച്ചു. രാവിലെ 9.30 മുതൽ 11.30 വരെ യൂണിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ പൊതുദർശനം. സംസ്‌കാരം മെയ് 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മുണ്ടിക്കൽ താഴം വീട്ടിൽ നടക്കും. യൂണിയന്റെ നേതൃനിരയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ സർവകലാശാലാ ജീവനക്കാരും അധ്യാപകരും അനുശോചനം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News