ജാതിവിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കലിഫോർണിയ

ജാതിവിവേചനം നിയമവിരുദ്ധമാക്കുന്ന ബിൽ പാസാക്കി അമേരിക്കയിലെ കലിഫോർണിയ സംസ്ഥാന അസംബ്ലി. 315നെതിരെ 403 വോട്ടിനാണ് ബിൽ പാസായത്. ഇതോടെ ജാതിവിവേചനം നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമാകും കലിഫോർണിയ.

ALSO READ: യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്ക് അഞ്ചുവർഷത്തെ കഠിനതടവ്

ഗവർണർ ഗാവിൻ ന്യൂസോം ബില്ലിൽ ഉടൻ ഒപ്പിടണമെന്ന്‌ ആവശ്യപ്പെട്ട്‌ ചില സഭാംഗങ്ങൾ നിരാഹാരമിരിക്കുകയും പിന്നീട് ​ഗവര്‍ണര്‍ ഒപ്പിടുകയുമായിരുന്നു.
അതേസമയം നിയമം ദക്ഷിണേഷ്യക്കാരെയും ഇന്ത്യൻ വംശജരെയും ലക്ഷ്യമിട്ടുള്ളതാണെന്ന്‌ ആരോപിച്ച്‌ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നു.

ALSO READ: വടക്കാഞ്ചേരിയിൽ 17 കാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കി; രണ്ട് പേർ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News