ഇന്ന് കൊട്ടിക്കലാശം; നാളെ നിശബ്ദ പ്രചാരണം; അവസാന ലാപ്പിൽ പ്രചരണം ശക്തമാക്കാനുറച്ച് സ്ഥാനാർത്ഥികൾ

ഉപതിരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം ഇന്നു വൈകിട്ട് ആറിന് അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന്.

also read; രണ്ടാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കായില്ല; ഇന്ത്യ – പാകിസ്താന്‍ ഏഷ്യാ കപ്പ് മത്സരം മഴ മൂലം ഉപേക്ഷിച്ചു

3 മുന്നണികളുടെയും പ്രചാരണങ്ങളുടെ കലാശക്കൊട്ട് ഇന്നു വൈകിട്ടു പാമ്പാടിയിൽ നടക്കും. ഉപതിരഞ്ഞെടുപ്പിൽ 3 സ്വതന്ത്രർ ഉൾപ്പെടെ 7 സ്ഥാനാർഥികളാണുള്ളത്. വോട്ടെടുപ്പു നടക്കുന്ന അഞ്ചിന് മണ്ഡലത്തിൽ പൊതു അവധിയാണ്.

also read; സുസ്ഥിര മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതി; ലൂത്ത ബയോഫ്യൂവല്‍സുമായി സഹകരിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News