കൊല്ലത്ത് പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; എസ്‌ഐയ്ക്കും രണ്ട് പൊലീസുകാര്‍ക്കും തലക്കടിയേറ്റു

കൊല്ലത്ത് പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം. കടയ്ക്കലിലാണ് സംഭവം നടന്നത്. എസ്‌ഐയ്ക്കും രണ്ടു പൊലീസുകാര്‍ക്കും തലക്കടിയേറ്റു. കഞ്ചാവ് പിടികൂടാന്‍ എത്തിയ പൊലീസിന് നേരെ കഞ്ചാവ് സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Also read- അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യവുമായി ബിജെപി നേതാവ് പിടിയിൽ

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. എസ്‌ഐ ജ്യോതിഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ്, സിവില്‍ പൊലീസ് ഓഫീസര്‍ സജിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാഹസികമായാണ് പ്രതികളെ പൊലീസ് കീഴ്പ്പെടുത്തിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.

Also read- “ജാമ്യം നല്‍കിയാല്‍ ആകാശം ഇടിഞ്ഞു വീ‍ഴുമോ?”, തീസ്ത സെതൽവാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News