അടൂരില്‍ വാഹനാപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

ടൂര്‍ ഹൈസ്‌കൂള്‍ ജങ്‌ഷന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പടനിലം സ്വദേശി സൂരജ് (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 12.30 നാണ് അപകടം. ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

Also Read: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യാ ശ്രമം

അപകടത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്‌ത നൂറനാട് സ്വദേശി അരുണിനെ (23) ഗുരുതര പരിക്കുകളോടെ അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News