താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ചുരം ഇറങ്ങി വരുകയായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് പുലര്‍ച്ചെ ഒരുമണിയോടെ അപകടത്തിൽപ്പെട്ടത്. ഹൈവേ പോലീസും ചുരം എന്‍ആര്‍ഡിഎഫ് പ്രവര്‍ത്തകരും ചേർന്ന് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു.

Also Read; തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News