തൃശ്ശൂര്‍ കുതിരാനില്‍ കാറും ലോറിയും കൂട്ടയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

തൃശ്ശൂര്‍ കുതിരാനില്‍ കാറും ലോറിയും കൂട്ടയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി തൊട്ടുപുഴശേരി പള്ളിയംപറമ്പില്‍ വീട്ടില്‍ ചെറിയാന്‍ (72) ആണ് മരിച്ചത്.

Also Read: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുതിരാന്‍ പാലത്തിനു മുകളില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. ഇന്നോവ കാര്‍ ട്രെയിലര്‍ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here