ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് തടസംസൃഷ്ടിച്ച് കാർ

Car Blocks Ambulance

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് വഴി കൊടുക്കാതെ തടസം സൃഷ്ടിച്ച് കാർ. ഗുരുതരമായി പരുക്കേറ്റ രോഗിയുമായി പോയ ആംബുലൻസിനാണ് കടന്നു പോകാൻ അവസരം നൽകാതെ കാർ യാത്രികൻ തടസം സൃഷ്ടിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.

ALSO READ: ‘ഒരാളുടെ മനസിൽ തോന്നിയത് എടുത്ത് പോസ്റ്റ് ഇടാനുള്ളതല്ല ഔദ്യോ​ഗിക ഫേസ്ബുക്ക് പേജ്’; വിമർശനം ഉയർന്നതോടെ പോസ്റ്റ് മുക്കി കേരള പൊലീസ്

കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസിനാണ് കാർ മാർഗ തടസം സൃഷ്ടിച്ചത്. കഴക്കൂട്ടം മുതൽ മെഡിക്കൽ കോളേജ് വരെ കാർ യാത്രികൻ മാർ​ഗ തടസം ഉണ്ടാക്കിയതായാണ് വിവരം. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. കാർ യാത്രികൻ ആംബുലൻസിനെ കടന്നുപോകാൻ അനുവദിക്കാത്തത് വീഡിയോയിൽ വ്യക്തമാണ്.

A car allegedly obstructed an ambulance carrying a critically injured patient from Kollam to Thiruvananthapuram Medical College. The ambulance reportedly faced continuous disruption from Kazhakkoottam to the hospital.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News