ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാറ് കത്തി; ഡ്രൈവര്‍ വെന്തുമരിച്ചു

കൊല്ലം ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാറ് കത്തി ഡ്രൈവര്‍ വെന്തുമരിച്ചു.നിര്‍മ്മാണം നടക്കുന്ന ദേശീയപാതയുടെ നടുക്കാണ് സംഭവം
സ്ത്രീയാണ് മരിച്ചതെന്ന് സംശയം ആത്മഹത്യയാണോ, കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News