കൊല്ലം രാമന്‍കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

FIRE

കൊല്ലം രാമന്‍കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മരുത്തടി കന്നിന്മേല്‍ സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. കാറില്‍ പ്രദീപ് കുമാറും ഭാര്യയും ഉണ്ടായിരുന്നു.

വണ്ടിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഇരുവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. അഗ്നിശമന സേന എത്തി തീ അണച്ചു. വാഹനം പൂര്‍ണമായും കത്തി നശിച്ചു.

ALSO READ:ഇടിച്ച ശേഷം റോഡിലൂടെ വലിച്ചിഴച്ചു; യുപിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News