തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മരുതംകുഴി കാഞ്ഞിരംപാറയിലാണ് സംഭവം. മരുതംകുഴി സ്വദേശി നിഷാദിന്‍റെ ഒമ്നി വാനിനാണ്  തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു. ഷോർട്ട്സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. ആര്‍ക്കും പരുക്കില്ല.

ALSO READ: കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here