
വയനാട് ലക്കിടിയിൽ കാർ കത്തിയമർന്നു. വേങ്ങര സ്വദേശി മൻസൂറിൻ്റെ കാറാണ് കത്ത് നശിച്ചത്. ചായ കുടിക്കാനായി മൻസൂര്‍ പുറത്തിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
കാറിൻ്റെ ബോണറ്റിൽ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. തൊട്ടുപിന്നാലെ കാർ കത്തി മറ്റ് ഭാഗങ്ങളിലേക്ക് കൂടി തീപടരുകയായിരുന്നു.
ALSO READ: കാളികാവിലെ ആളെക്കൊല്ലി കടുവയ്ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും
വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. കാര്‍ മൈസൂരിൽ നിന്നും എത്തിയതായിരുന്നു.
വീഡിയോ കാണാം:
ENGLISH NEWS SUMMARY: A car caught fire in Wayanad’s Lakkidi. The car of Mansoor, a native of Vengara, was destroyed. The accident occurred when Mansoor went out to drink tea. Smoke was first seen rising from the bonnet of the car. Soon after, the car caught fire and the fire spread to other parts.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here