കാര്‍ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ക്ക് പരുക്ക്

കോഴിക്കോട് കുന്ദമംഗലത്ത് ചെത്തുകടവില്‍ കാര്‍ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ക്ക് പരുക്ക്. ആര്‍ ഇ സി ഭാഗത്തുനിന്നും കുന്ദമംഗം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ തെറ്റായ ദിശയില്‍ പ്രവേശിച്ച് എതിരെ വന്ന സ്‌കൂട്ടറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

also read; കൊലപാതകക്കേസ് പ്രതിയെ വെട്ടിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News