വയനാട് പുത്തൂര്‍ വയലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു

വയനാട് പുത്തൂര്‍ വയലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. തമിഴ്‌നാടിലെ വനം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറാണ് പുത്തൂര്‍ വയല്‍ തോടിലേക്ക് വീണത്. വാഹനത്തില്‍ ഉണ്ടായിരുന്ന 2 പേര്‍ രക്ഷപ്പെട്ടു.

Also Read: കൊച്ചി നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണം പിടികൂടി

ഇന്നലെ രാത്രിയാണ് അപകടം. മഴയത്ത് നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നിമറിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News