രുചിക്കും മണത്തിനും മാത്രമല്ല ഏലയ്ക്ക; ഗുണങ്ങള്‍ ഏറെയാണ്

രുചിയും മണവും കൂട്ടാന്‍ ഭക്ഷണത്തില്‍ ഏലയ്ക്ക ഇടാറുണ്ട്. എന്നാല്‍ അതിലുപരി ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഏലയ്ക്ക. ശരീരത്തിലടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കാന്‍ ഏലയ്ക്ക ഗുണ്ം ചെയ്യുമെന്നാണ് വിദഗ്ദര്‍ പറയുന്നു.

കൊഴുപ്പ് ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ വര്‍ധിപ്പിക്കുകയും ചെയ്യും. ഏലക്ക പതിവായി കഴിക്കുന്നത് അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ അകറ്റുന്നതിന് സഹായിക്കുന്നു. നല്ല ദഹനം നടക്കുന്നത് വഴി ഉപാചയയെ പ്രക്രിയ മികച്ചതാകുകയും അത് വഴി ശരീര ഭാരം കുറയുകയും ചെയ്യുന്നു.

Also Read: അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?

എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസെര്‍ഡുകള്‍ തുടങ്ങിയ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ഏലക്ക ഫലപ്രദമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News