Career | Kairali News | kairalinewsonline.com
Saturday, July 11, 2020

Career

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Group-Filled-100.png

രാജ്യത്തിന്‍റെ അഭിമാന സ്തംഭങ്ങളായി ജെഎന്‍യു ദില്ലി സര്‍വകലാശാലകള്‍

രാജ്യത്തിന്‍റെ അഭിമാന സ്തംഭങ്ങളായി ജെഎന്‍യു ദില്ലി സര്‍വകലാശാലകള്‍

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലോക റാങ്കിങ്ങിൽ ഇന്ത്യയിൽനിന്ന്‌ ജവഹർലാൽ നെഹ്‌റു സർവകലാശാലയും ഡൽഹി സർവകലാശാലയും. ലണ്ടൻ ആസ്ഥാനമായ ടൈംസ്‌ ഹയർ എഡ്യൂക്കേഷനാണ്‌ സർവേയിലൂടെ ഭാഷ–-മാനവിക വിഷയങ്ങളിലെ...

പത്താം ക്ലാസുകാര്‍ക്ക് പോസ്റ്റല്‍ സര്‍ക്കിളുകളില്‍ അവസരം; കേരളത്തില്‍ 2086 ഒഴിവുകള്‍

പത്താം ക്ലാസുകാര്‍ക്ക് പോസ്റ്റല്‍ സര്‍ക്കിളുകളില്‍ അവസരം; കേരളത്തില്‍ 2086 ഒഴിവുകള്‍

വിവിധ പോസ്റ്റല്‍ സര്‍ക്കിളുകളില്‍ ഗ്രാമീണ്‍ ഡാക് സേവകുമാരുടെ 10,066 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കിളില്‍ 2086 ഒഴിവുകളാണുള്ളത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്...

വില വെറും 10 രൂപ; സ്ത്രീകള്‍ക്ക് നിന്നു മൂത്രമൊഴിക്കാന്‍ ഉപകരണവുമായി ഐഐടി വിദ്യാര്‍ഥികള്‍

വില വെറും 10 രൂപ; സ്ത്രീകള്‍ക്ക് നിന്നു മൂത്രമൊഴിക്കാന്‍ ഉപകരണവുമായി ഐഐടി വിദ്യാര്‍ഥികള്‍

കമ്പ്യൂട്ടറകളിലേയും മൊബൈല്‍ ഫോണുകളിലേയും സാങ്കേതിക പരിഹാരങ്ങള്‍ മാത്രമല്ല, സാധാരണ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാമെന്നു തെളിയിക്കുകയാണ് ദില്ലി ഐഐടിയിലെ വിദ്യാര്‍ഥികള്‍. ഐഐടി വിദ്യാര്‍ഥികളായ അര്‍ച്ചിത്...

ജെ.ഇ.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 100 ശതമാനം വിജയം നേടിയത് പതിനഞ്ച് പേര്‍

ജെ.ഇ.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 100 ശതമാനം വിജയം നേടിയത് പതിനഞ്ച് പേര്‍

ആകെ 9,29,198 പേരാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായി 467 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.

ദക്ഷിണ റെയില്‍വേ നിരവധി അവസരങ്ങളുമായി ഉദ്യോഗാര്‍ത്ഥികളെ വിളിക്കുന്നു…

ദക്ഷിണ റെയില്‍വേ നിരവധി അവസരങ്ങളുമായി ഉദ്യോഗാര്‍ത്ഥികളെ വിളിക്കുന്നു…

കൂടാതെ വിവിധ യൂണിറ്റുകളിലായി 4429 ഒഴിവും ഇതില്‍ തിരുവനന്തപുരം ഡിവിഷനില്‍ 973 ഒഴിവും പാലക്കാട് ഡിവിഷനില്‍ 666 ഒഴിവുമുണ്ട്.

യൂണിവേഴ്സിറ്റി കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്; ഇന്റര്‍വ്യൂ ഡിസംബര്‍ 29 ന് നടക്കും

യൂണിവേഴ്സിറ്റി കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്; ഇന്റര്‍വ്യൂ ഡിസംബര്‍ 29 ന് നടക്കും

ജിയോളജി വിഭാഗത്തില്‍ ലീവ് വേക്കന്‍സിയില്‍ ഉണ്ടായ ഒരു ഒഴിവില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് ഇന്റര്‍വ്യൂ ഡിസംബര്‍ 29 ന് നടക്കും

രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റില്‍ പ്രവേശന സമയം; കൗണ്‍സിലിംഗ് സൈക്കോളജി, ഡെവലപ്‌മെന്റ പോളിസി, ജെന്‍ഡര്‍ സ്റ്റഡീസ്, ലോക്കല്‍ ഗവേണന്‍സ്, സോഷ്യല്‍ ഇന്നവേഷന്‍, സോഷ്യല്‍ വര്‍ക്ക് വിഷയങ്ങളില്‍ ഉപരിപഠനം

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ മാനവശേഷി വിഭവവികസന മന്ത്രാലയത്തിനു കീഴില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുദൂരില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റില്‍ ബിരുദാനന്തര, ബിരുദ കോഴ്‌സുകള്‍ക്ക്...

എസ്എസ്എല്‍സി ഐടി പരീക്ഷ റദ്ദാക്കി; ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേന്ദ്രത്തില്‍ വീണ്ടും പരീക്ഷ നടത്തും; പീപ്പിള്‍ ടിവി ഇംപാക്ട്

സ്‌കൂളിലെ ചീഫ് എക്‌സാമിനറുടെ പാസ്‌വേഡ് ഉപയോഗിച്ചാണ് പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ത്തിയത്

അമേരിക്കയിലെ സ്‌കൂളുകളിലെ അവധി കലണ്ടറില്‍ ഇനി പെരുന്നാളും ദീപാവലിയും; ചരിത്രപരം എന്ന് സ്‌കൂള്‍ അധികൃതര്‍

സ്‌കൂള്‍ സിസ്റ്റത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അവധി കലണ്ടറില്‍ ബലിപെരുന്നാളും ദീപാവലിയും ഉള്‍പ്പെടുത്തുന്നത്.

ഇരുപത്തിനാലാം വയസില്‍ ഐഎഎസ് വിട്ടിറങ്ങിയ റോമന്‍ മഹാഗുരുവാകുന്നു; റോമന്‍ ഇപ്പോള്‍ ഭാവിയിലെ സിവില്‍സര്‍വീസുകാര്‍ക്ക് അധ്യാപകന്‍; പരിചയപ്പെടാം ഈ അപൂര്‍വ ജീവിതം

ഇരുപത്തിനാലാം വയസില്‍ മെഡിക്കല്‍ഡിഗ്രിയും സിവില്‍സര്‍വീസും സ്വന്തമാക്കുക. അസിസ്റ്റന്റ് കളക്ടറായി നിയമനം ലഭിക്കുക. ആര്‍ക്കും സ്വപ്‌നം കാണാവുന്ന പദവികള്‍തന്നെ. പക്ഷേ, ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ റോമന്‍ സൈനി എന്ന...

കോളജില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ക്കു ഫാഷനും മേയ്ക്കപ്പും വേണ്ടെന്നു കര്‍ണാടക ഗവര്‍ണര്‍; പുരുഷനേക്കാള്‍ ബുദ്ധി സ്ത്രീക്കെന്നും വാജുഭായ് വാല

ബംഗളുരു: സ്ത്രീകളെ അപമാനിക്കും വിധം കര്‍ണാടക ഗവര്‍ണറുടെ പ്രസ്താവന വിവാദമാകുന്നു. പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നതു പഠിക്കാനാണെന്നും സൗന്ദര്യമത്സരത്തിനല്ലെന്നും അതുകൊണ്ടു മേയ്ക്കപ്പോ ഫാഷനോ ഇല്ലാതെ പോകണമെന്നുമായിരുന്നു ഗവര്‍ണര്‍ വാജുഭായ്...

കലാമിന്റെ പിറന്നാള്‍ ദിനത്തില്‍ മുംബൈയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭാരമില്ലാത്ത ദിനം; ഒക്ടോബര്‍ പതിനഞ്ചിന് സ്‌കൂള്‍ബാഗുകള്‍ വേണ്ട

മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിന്റെ പിറന്നാള്‍ ഇനി മുംബൈയിലെ സ്‌കൂള്‍കുട്ടികള്‍ക്ക് സന്തോഷത്തിന്റെ നാള്‍.

എന്‍ജിനീയറാകാന്‍ ഇനി നൃത്തവും പാഠ്യവിഷയം; നൃത്തവും ബിടെക് പഠനത്തിന്റെ ഭാഗമാക്കി ഭുവനേശ്വര്‍ ഐഐടി

ബിടെക്കിന് ഇനി ശാസ്ത്രീയനൃത്തരൂപമായ ഒഡിസിയും പാഠ്യവിഷയം. ഭുവനേശ്വര്‍ ഐഐടിയാണ് ഒഡിഷയിലെ നൃത്തരൂപമായ ഒഡിസി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയത് കേരളത്തിലെ മെഡി. പ്രവേശനം താളംതെറ്റിക്കും

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ റദ്ദാക്കാനുള്ള സുപ്രിം കോടതി തീരുമാനം കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തെയും താളം തെറ്റിക്കും. കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ പതിനഞ്ചു ശതമാനം സീറ്റുകള്‍ അഖിലേന്ത്യാ ക്വാട്ടയില്‍നിന്നാണ്...

ബിടെക്കിനു ചേര്‍ന്നത് കോര്‍പറേറ്റ് ജോലിക്കുവേണ്ടിയല്ല; ഐഐടിയിലെ ഒന്നാം റാങ്കുകാരന്‍ മൈക്രോസോഫ്റ്റിലെ ജോലി നിരസിച്ചു

ബിടെക്കിനു ചേര്‍ന്നത് ഒരു കോര്‍പറേറ്റ് ജോലിക്കുവേണ്ടിയല്ലെന്നു വിശദമാക്കിയാണ് മൈക്രോസോഫ്റ്റ് വച്ച ഓഫര്‍ നിരസിച്ചത്. ഗവേഷണം നടത്താനും അധ്യാപനത്തിനുമാണ് തനിക്കു താല്‍പര്യം. ഇക്കാര്യത്തില്‍ രണ്ടാമതൊരു ചിന്തയില്ല.

സോഷ്യല്‍മീഡിയയില്‍ മേയുമ്പോള്‍ സൂക്ഷിക്കുക; കൂടുതല്‍ സോഷ്യലായാല്‍ പണി പോകും

സോഷ്യല്‍മീഡിയയില്‍ വിഹരിക്കാത്തവരില്ല. എന്തിനും ഏതിനും സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റിട്ടില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല. ലോകത്തെല്ലായിടത്തുമുണ്ട് ഇത്തരക്കാര്‍. ഇത്തരക്കാരുടെ അറിവിലേക്ക് ഒരു കാര്യം. സോഷ്യല്‍മീഡിയിയിലെ ചില കമന്റുകള്‍ക്കു വലിയ...

ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേരളത്തിലെ ബിസിനസ് സ്‌കൂളുകളില്‍ മൂന്നാം സ്ഥാനത്തുള്ള ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി (ഡിസി സ്മാറ്റ്) യില്‍ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശന നടപടികള്‍...

Latest Updates

Advertising

Don't Miss