എസ്.സി, എസ്.ടി വിഭാഗക്കാർക്കായി തൊഴിൽ മേള നടത്തുന്നു; അറിയാം തീയതിയും വിശദ വിവരങ്ങളും

Job Fair

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് എസ്.സി./ എസ്.ടി. വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ മേള നടത്തുന്നു.
സമന്വയ പദ്ധതിപ്രകാരം നടത്തിവരുന്ന 2025-26 സാമ്പത്തികവർഷത്തെ തൊഴിൽ മേള നവംബർ 15 ന് തിരുവനന്തപുരം പ്രൊഫഷണൽ & എക്സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗവ. ഐ.ടി.ഐ (SCDD) മരിയാപുരത്ത് നടക്കും.

ALSO READ: ‘ഒരു കോടി ശമ്പളത്തിൽ ആമസോണിൽ ജോലി’; ആരും കൊതിക്കും ഓഫർ സ്വന്തമാക്കിയ പാലക് മിത്തലിനെ പറ്റി അറിയാം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി peeotvpm.emp.lbr@kerala.gov.in ഇ-മെയിലിൽ അപേക്ഷ സമർപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒക്ടോബർ 24 മുതൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0471 2330756 എന്ന നമ്പറിൽ ബന്ധപ്പെടാം.

ALSO READ: ഉന്നതവിദ്യാഭ്യാസത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ: ‘വിഷൻ 2031’ സെമിനാർ സമാപിച്ചു; ബദൽ വിദ്യാഭ്യാസ മാതൃക പ്രഖ്യാപിച്ച് മന്ത്രി ഡോ. ആർ ബിന്ദു

English summary : National Employment Service to Organize Job Fair for SC/ ST Candidates.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News