കൈരളി ടി.വി – ജൂനിയര്‍ ടെക്‌നിക്കല്‍ എഞ്ചിനീയര്‍ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

  • ഇലക്‌ട്രോണിക്‌സിലോ കമ്പ്യൂട്ടര്‍ സയന്‍സിലോ ബിരുദമോ ഡിപ്ലോമയോ അഭികാമ്യം
  • ഡി.എസ്‌.എന്‍.ജി (ഒ.ബി വാന്‍) പ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന
  • നിയമനം തിരുവനന്തപുരം, കോ‍ഴിക്കോട് എന്നിവിടങ്ങളില്‍
  • വിശദമായ ബയോഡാറ്റ 2023 നവംബര്‍ 13ന് മുമ്പ് അയക്കുക

അയക്കേണ്ട ഇ – മെയില്‍ വിലാസം : hrd@kairalitv.in

കൈരളി ടി.വി മാർക്കറ്റിങ് അസിസ്റ്റൻറ് മാനേജർ – എക്‌സിക്യൂട്ടീവ് തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

  • അപേക്ഷകർ ബിരുദധാരികളായിരിക്കണം. MBA ബിരുദം അഭികാമ്യം.
  • ടൈം – സ്പേസ് സെല്ലിങ്ങിൽ ഉചിതമായ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
  • പ്രാദേശിക പരസ്യ ഏജൻസികളുമായി ബന്ധപ്പെട്ടവർക്കും അപേക്ഷിക്കാം.
  • നിയമനം എറണാകുളത്ത്
  • വിശദമായ ബയോഡാറ്റ നവംബർ 15ന് മുമ്പായി അയക്കുക

അയക്കേണ്ട ഇ – മെയിൽ വിലാസം hrd@kairalitv.in