കാര്‍ലോസ് അല്‍കരാസ് വിംബിള്‍ഡന്‍ ചാംപ്യന്‍

കാര്‍ലോസ് അല്‍കരാസ് വിംബിള്‍ഡന്‍ ചാംപ്യന്‍. ലോക രണ്ടാം നമ്പർ താരം നോവാക്ക് ജോക്കോവിച്ചിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍കരാസിന്റെ വിജയം (1–6, 7–6, 6–1, 3–6, 6–4). അല്‍ക്കരാസിന്‍റെ ആദ്യ വിംബിള്‍ഡന്‍ കിരീടമാണ്. സെന്‍റര്‍ കോര്‍ട്ടില്‍ ജോക്കോവിച്ച് തോല്‍ക്കുന്നത് പത്ത് വര്‍ഷത്തിന് ശേഷം.

Also Read: ബഹിരാകാശത്തിലെ മലയാളി തിളക്കം; സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള ചെർപ്പുളശ്ശേരിക്കാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News