കലാപ ശ്രമം: സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു

സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ കേസ്. തളിപ്പറമ്പ് പൊലീസാണ് കേസ് എടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം അടക്കമുള്ള വകുപ്പ് ചേർത്താണ് കേസ്. സിപിഐഎം ഏരിയാ സെക്രട്ടറി കെ.സന്തോഷിൻ്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്.ഗൂഢാലോചന നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചതായാണ് ഇരുവർക്കുമെതിരെയുള്ള പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News